ദമയന്തി ഒരു സംഭവാ 9
Damayanthi Oru Sambhavaa Part 9 | Author : Anoop | Previous Part
” അവൾ , ടെസ്സി പറഞ്ഞത് നേരാണോ എന്നൊന്ന് അറിയണല്ലോ..? ”
അനൂപിനെ നോക്കി കണ്ണിറുക്കി കാട്ടി, ലാസ്യവതിയായി, ദമയന്തി മാഡം ചോദിച്ചു.
ഒന്നും മനസിലാവാതെ, ” എന്ത്..? ” എന്ന മട്ടിൽ അനൂപ് ദമയന്തി മാഡത്തെ തുറിച്ചു നോക്കി..
നാവ് വെളിക്കിട്ട് നക്കുന്നത് പോലെ മാഡം കാണിച്ചു..
അനൂപ് തല കുനിച്ചിരുന്നു..,പെരുത്ത നാണത്തോടെ…
” അതിൽ എക്സ്പേർട്ട് ആണെന്നാ.. അറിഞ്ഞത്… കുറ്റി താടി അതിനു ബെസ്റ്റാ…. ”
സങ്കല്പിച്ചു, മാഡം കുളിര് കോരുന്നത് അഭിനയിച്ചു കാണിച്ചു…
അനൂപ്, മാഡത്തിന്റെ അഭിനയം കൂടി ആയപ്പോൾ നാണത്തിൽ കുളിച്ചു നിന്നു..
” ഒരു കാര്യത്തിൽ എനിക്ക് അനൂപിനോട് വല്ലാത്ത ഇഷ്ടം തോന്നുന്നു… ഞാൻ പറഞ്ഞിട്ട് പോലും… അനൂപ് അത് സമ്മതിക്കാൻ
തയാറാവാതിരുന്നത്…. ”
ദമയന്തി മാഡം ചിരിച്ചു…
” എന്ത്..? ”
അനൂപ് ചോദിച്ചു..
” ടെസ്സിയുടെ… കാര്യം…!”
മാഡം അത് പറഞ്ഞപ്പോൾ അനൂപിന്റെ ശിരസ്സ് താനെ കുനിഞ്ഞു..
” അവൾക്ക് അനൂപിനെ ശരിക്കും ബോധിച്ചു.. ”
ദമയന്തി മാഡം വീണ്ടും കണ്ണിറുക്കി ചിരിച്ചപ്പോൾ… അനൂപ് കലശലായി ചമ്മി..
” അവൾ എല്ലാം പറയും.., എന്നോട്… കിടപ്പറയിൽ നടന്നത് പോലും…!ഹോസ്റ്റലിൽ ആയിരിക്കുമ്പോൾ… ഞങ്ങൾ അന്യോന്യം ഷേവ് ചെയ്യും… മറ്റുള്ളോരെ ബോധിപ്പിക്കാൻ വേണ്ടി മാത്രാ…. രണ്ടു കട്ടിൽ… കിടക്കുന്നത് ഒരു കട്ടിലിലാ… ”
അത് പറഞ്ഞു കഴിഞ്ഞപ്പോൾ മാഡത്തിന്റെ നാണം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു..