എങ്കിലും, ഞാൻ അവളോട് പെരുമാറുമ്പോഴും ഒരുപാട് സൂക്ഷിച്ചു ശ്രദ്ധിച്ചു മാത്രമേ ഇടപെടാറുള്ളു…
ഇനി അവളിൽ നിന്നും പെരുമാറ്റത്തിൽ വല്ല വക്രത കണ്ടാലും ഞാൻ അതൊന്നും മനസ്സിൽ കൊടുക്കാറില്ല,
കാരണം എങ്ങാനും ഒരു പിഴവ് എന്റെ ഭാഗത്തു നിന്നും അറിയാതെയെങ്കിലും സംഭവിച്ചാൽ പിന്നെ അവളുടെ മുന്നിൽ ഞാൻ എത്രമാത്രം മ്ലേച്ചനാവുമെന്ന് എനിക്കറിയാം.
അങ്ങനെ ദിവസങ്ങൾ ആഴ്ചകളിലേക്ക് വഴിമാറി, ആഴ്ചകൾ മാസങ്ങളിലേക്കും..
അവൾ പൂർണ്ണമായും സുഖം പ്രാപിച്ചതിന് ശേഷം ഞാൻ മാസത്തിലൊരിക്കൽ ആക്കി വീട്ടിലേക്കുള്ള വരവ്…
തുടരും…
N B : അടുത്ത എപ്പിസോഡ് മുതൽ നമ്മുക്കിടയിലെ പുതിയ പുതിയ അനുഭവങ്ങളും,ആഘോഷങ്ങളും….
ദയവായി നിങ്ങളുടെ വിലയേറിയ കമ്മെന്റുകൾ തരിക…. അതാണ് നിങ്ങളിൽ നിന്നും എനിക്ക് കിട്ടുന്ന ഒരു വലിയ പ്രചോദനം….
നന്ദി….