അവൾ എന്തിനാ വന്നത്?? ഇവിടെ വരുന്നത് എങ്കിൽ മറ്റേ പരുപാടി ക്കു തന്നെ .. കൂടെ ഉള്ളത് ആരാ..ഇങ്ങനെ പലതും മനസ്സിൽ കടന്നു വന്നു ..
ഇവളും ഈ ടൈപ്പ് ആണോ….
മരിയ ഞാനും ഗായത്രി ചേച്ചിയും നിക്കുന്ന അവിടെ മുഖം തിരിച്ചപ്പോൾ ഞാൻ വാതിലിന്റെ മറവിൽ ഒളിച്ചു…
ഗായത്രി ചേച്ചി “എന്തെ കണ്ണാ???”
തുടരുന്നു………..
“ഒന്നുല്ല ചേച്ചി….” ഞാൻ പറഞ്ഞൊപ്പിച്ചു…
അത് കേട്ടിട്ടു ചേച്ചിക്ക് വിശ്വാസം ആയിട്ടില്ല, എന്തോ ഒരു പന്തികേട് ചേച്ചിക്ക് മണത്തു…
ചേച്ചി വീണ്ടും എന്നോട് “ഒന്നുമില്ലാതെ ആണോ, നീ ഇങ്ങനെ മറഞ്ഞു നിക്കുന്നത്…”
“ആ ലിഫ്റ്റ് നു അടുത്ത് നിന്നവർ പോയോ??” ചേച്ചിയോട് ചോദിച്ചു…
“ഏയ്യ് ഇല്ല, അവർ ലിഫ്റ്റ് കാത്തു നിക്കുക ആണ്..” ചേച്ചി പറഞ്ഞു…
“അവർ പോയിട്ടേ നമ്മുക്ക് പോകാൻ പറ്റു..” ഞാൻ ചേച്ചിയോട് പറഞ്ഞു…
“എന്താ? അവർ ആരാ??” ചേച്ചി ചോദിച്ചു..
“പറയാം ചേച്ചി….”
ഇതിനു ഇടയ്ക്കു അവർ ലിഫ്റ്റ് ൽ കയറി പോയി, അവർ ലിഫ്റ്റ് കയറിയതും ചേച്ചി എന്നോട് പറഞ്ഞു..
അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.. ഇങ്ങനെ ഒരു ഹോട്ടേലിൽ മറ്റൊരു സ്ത്രീയുമായി ഞാൻ നില്കുന്നത് മരിയ കണ്ടാൽ അത് സൂസൻ അറിയും എന്നുള്ള പേടി ആയിരുന്നു എനിക്ക്..
ഞാനും ഗായത്രി ചേച്ചിയും വേഗം തന്നെ അവിടെന്ന് സ്ഥലം കാലി ആക്കാൻ ഒരുങ്ങി, കാരണം മണി മൂന്ന് കഴിഞ്ഞു, ചേച്ചിയെ 4 മണിക്ക് ഉള്ളിൽ വീട്ടിൽ ആക്കണം…
ലിഫ്റ്റിൽ നിന്നു ഗ്രൗണ്ട് ഫ്ലോറിൽ എത്തുമ്പോഴും മരിയ അവിടെന്നു പോയിരുന്നു എങ്കിൽ എന്നായിരുന്നു എന്റെ പ്രാർത്ഥന… ഗ്രൗണ്ട് ഫ്ലോറിൽ എത്തിയ ഞാൻ ചുറ്റുപാടും വീക്ഷിച്ചു മരിയ അവിടെ വല്ലോം ഉണ്ടോ എന്ന്..
എന്റെ പ്രാർത്ഥനയുടെ ഫലം എന്നോണം അവൾ അവിടെ ഒന്നും ഇല്ലായിരുന്നു…
ഞങ്ങൾ ആ ഹോട്ടലിന്റെ പുറത്തു കടക്കാൻ മുന്പിലെ ആ വലിയ ഗ്ലാസ് വാതിലിനു മുന്നിൽ എത്തിയപ്പോൾ ആയിരുന്നു, മരിയയും അവളുടെ കൂടെ കണ്ട ആളും അയാളുടെ കാറിൽ പോകുന്നത് കണ്ടത്, ഞാൻ വേഗം ഒരു നിമിഷത്തേക്ക് തല ചരിച്ചു…