ഞാൻ ആരും കാണാതെ ഒരു കണ്ണ് ഇറുക്കി കാണിച്ചു ഉള്ളിലേക്ക് നടന്നു… അലോഷി ഫ്രൂട്ട്സും സാധനങ്ങളും ദീപ്തിയുടെ മുറിയിൽ വച്ചു പുറത്തേക്കു ഇറങ്ങി…
താഴെ പ്രാർത്ഥന തുടങ്ങിയപ്പോ അലോഷി അവർക്കൊപ്പം കൂടി ഒപ്പം ഞാനും .. ദീപ്തി മാത്രം മുകളിൽ അവളുടെ റൂമിൽ കിടപ്പുണ്ട്…. അവളെ ആ റൂം വിട്ടു ഇറങ്ങേണ്ട എന്ന് അമ്മാവന്റെ പ്രതേക നിർദ്ദേശം തന്നെ ഉണ്ടായിരുന്നു..
താഴെ ഇരുന്നു ഗായത്രി ചേച്ചിയെ സൈറ്റ് അടിക്കാൻ അവസരം ഉള്ളത് കൊണ്ടു ആ പ്രാർത്ഥന എനിക്ക് വിരസം ആയി തോന്നിയതെ ഇല്ല.. ഗായത്രി ചേച്ചിയെ നോക്കി നല്ലോണം വെള്ളം ഇറക്കുന്നു ഉണ്ട് എന്ന് ചേച്ചിക്ക് ബോധ്യം ഉള്ളത് കൊണ്ടു ചേച്ചി എനിക്ക് കാണാൻ ആയി തന്നെ ഇരുന്നു തന്നു…
പ്രാർത്ഥന പകുതിക്കെ ആയപ്പോൾ അമ്മയും അമ്മായിയും കുഞ്ഞമ്മയും അവരുടെ മോളും പ്രാർത്ഥനക്കു വന്ന ആൾക്കാർക്ക് കൊടുക്കാനുള്ള ചായക്കെ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി…
അപ്പോൾ ആണ് വൈബ്രേറ്റ് ൽ ഇട്ട എന്റെ ഫോണിൽ കാൾ വന്നത് ഞാൻ അറിഞ്ഞത്…
ഫോൺ എടുത്തു പേര് കണ്ടപ്പോൾ മനസ്സിൽ സന്തോഷം കൊണ്ടു നിറഞ്ഞു…
നമ്മുടെ ഹോട്ടൽ പയ്യൻ…
അടുത്തിരുന്നു അലോഷിയോട് അർജന്റ് കാൾ എന്ന് പറഞ്ഞു ഞാൻ വീടിനു ഉള്ളിലേക്ക് പോയി….
അകത്തു പോയി കാൾ എടുക്കാം എന്ന് കരുതിയപ്പോൾ കാളും കട്ട് ആയി… പിന്നെ കരുതി മുകളിലെ ബാൽകാണിയിൽ എത്തിയിട്ട് വിളിക്കാം എന്ന്…
മുകളിലേക്കു പടികൾ വേഗത്തിൽ കയറി ബാൽകാണിയിലേക്ക് പോകുമ്പോൾ ദീപ്തിയുടെ മുറിയുടെ ഉള്ളിൽ നിന്നും.
“ടോമേ…..” എന്ന് ദീപ്തി നീട്ടി വിളിച്ചു…
(ഇപ്പോൾ അവൾ എങ്ങനെ ഞാൻ മുകളിൽ വന്നത് അറിഞ്ഞു എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് അല്ലെ??? കാരണം ബാൽകാണിയിലേക്ക് പോകുന്നത് അവളുടെ മുറിയുടെ വാതിലിൽ കടന്നു ആണ് അങ്ങനെ കണ്ടു വിളിച്ചത)
അവൾ എന്നെ വിളിച്ചതും വീണ്ടും കാൾ വന്നതും ഒരുമിച്ച് ആയിരുന്നു…