ഇപ്പോൾ രണ്ടിൽ എന്താണ് ആദ്യം ചെയ്യേണ്ടത് എന്നാ കൺഫ്യൂഷൻ ൽ ആയി ഞാൻ.. എന്നെ ശത്രു ആയി കാണുന്ന ദീപ്തി വിളിച്ചത് കൊണ്ടു അവളുടെ അടുത്തേക് പോകണോ അതോ എന്റെ പെണ്ണ് സൂസന്റെ നാത്തൂന്റെ അവിഹിതം അറിയാനുള്ള കാര്യം റെഡി ആക്കാൻ ഉള്ള കാൾ അറ്റന്റ് ചെയ്യണോ??
ദീപ്തി വീണ്ടും എന്നെ വിളിച്ചു “ടോമേ ഒന്ന് വരുവോ???”
അവളുടെ ആ വിളിയിൽ മുൻപ് ഉണ്ടായിരുന്ന ശത്രുത അല്ലായിരുന്നു പകരം ഒരു നിസ്സഹായത ആയിരുന്നു, ആ വിളി കേട്ടില്ല എന്ന് നടിക്കാൻ എനിക്ക് ആയില്ല .. കാൾ കട്ട് ചെയ്തു..
അവളുടെ മുറിയിലേക്ക് നടന്നു….
വീണ്ടും കാൾ വന്നു എങ്കിലും ഞാൻ ഫോൺ സൈലന്റ് ആക്കി… അവളുടെ അടുത്തേക്ക് ചെന്നു..
ഇപ്പോൾ അവളുടെ മുഖത്ത് എന്നോട് ശത്രുത ഇല്ല, മുഖം ചോവപിച്ചിട്ടില്ല, കണ്ണുരുട്ടി പേടിപ്പിക്കൽ ഇല്ല, വെറും നിസ്സഹായത മാത്രം..
അവളുടെ അടുത്തേക്ക് ചെന്നു…
“എന്താ ദീപ്തി???”
“നീ ഒന്ന് ഇങ്ങു വന്നേ.. ” അവളുടെ വയ്യായിക ആ സ്വരത്തിൽ നിന്ന് മനസിലാക്കാൻ കഴിയുമായിരുന്നു…
വാതിലിനു അടുത്ത് നിന്ന ഞാൻ അവളുടെ മുറിയിൽ അതായതു ഞങ്ങൾ 9 വർഷങ്ങൾക്കു മുൻപ് നൂൽ ബന്ധം ഇല്ലാതെ ശരീരങ്ങൾ ഇഴുകി ഇണ ചേർന്ന, അവളെ ഞാൻ ഭോഗിച്ച ആ മുറിക്കു ഉള്ളിൽ കയറി അവളുടെ അടുത്തേക്ക് നടന്നു…..
അവളുടെ ബെഡിന്റെ അടുത്ത് എത്തിയതും ഞാൻ “എന്താ ദീപ്തി എന്തേലും ആവശ്യം ഉണ്ടോ?? എന്തേലും എടുത്തു തരണോ??”
“ഏയ് ഒന്നും എടുത്തു തരാൻ അല്ല വിളിച്ചതു ”
“പിന്നെ???”
“നീ മെനഞ്ഞാന്ന് രാത്രി പറഞ്ഞില്ലേ അതിനെ കുറച്ചു അറിയാൻ ആണ്…” അവൾ മറുപടി നൽകി…
“എന്ത് കാര്യം???”
“അന്ന് നീ പറഞ്ഞില്ലേ, സ്വന്തം ഭർത്താവിനെ നേരെ ആക്കിയിട്ടു നിന്നെ നന്നാക്കിയാൽ മതി എന്ന്.. അത്…” അവൾ എനിക്ക് മനസിലാക്കേണ്ട രീതിയിൽ പറഞ്ഞു… ആ പറയുമ്പോഴും അവളുടെ സ്വരത്തിൽ ഷീണം ഉള്ളതായി അറിഞ്ഞു…