സുഹൃത്തിന്റെ ‘അമ്മ .
മോനെ ദീപു…എന്താ ആന്റി
നിനക്ക് ഒരു ദിവസം ഊണ് തന്നിട്ടേ പറഞ്ഞയക്കാൻ പാടുള്ളു എന്ന് രമേശൻ പറഞ്ഞിട്ട് ഉണ്ട്
അതിനു എന്താ ഞാൻ വരാം ഒരു ദിവസം അങ്ങനെ ആണേൽ ഇന്ന് ഊണ് കഴിച്ചിട്ട് പോയാൽ പോരെ
ഇന്ന്……….. ആ മോനെ………….
ഇന്ന് നല്ല കരിമീൻ ഉണ്ട്……………..
അത് വരുത്തിട്ട ഉണ്ട് ഞാൻ .. അത് കഴിച്ചിട്ട് പോകാമെടാ .
എന്നാൽ സീരി ആന്റി ആന്റിയുടെ കൈപ്പുണ്യം എങ്ങനെ ഉണ്ടെന്നു നോക്കാലോ
അത്രക്ക് ഒന്നും ഇല്ലെടാ പറ്റുന്ന പോലെ ചെയ്യും അത്ര തന്നെ
മോന് ബുദ്ധിമുട്ട് ആയോ ഈ സാധങ്ങൾ എല്ലാം ഇങ്ങോട്ട് കൊണ്ട് വരൻ എന്ത് ബുദ്ധിമുട്ട് ആന്റി അങ്ങനെ പറയല്ലേ ആന്റി
അതല്ല മോന് കുറെ തിരക്ക് കാണില്ലേ അതൊന്നും സാരല്യ
ഞാൻ ഇല മുറിച്ചിട്ട വരാം മോനെ നാക്കിലയിൽ ഊണ് വിളംബാം രണ്ടു നാക്കില മുറിക്കാം ഞാനും വരം ആന്റി
ആന്റിയുടെ വാഴ കൃഷി എല്ലാം നോക്കട്ടെ ഓണത്തിന് കുല എല്ലാം വിറ്റത് ആണ് മോനെ
മുറ്റം വിട്ട് വാഴ തോട്ടത്തിൽ ഇറങ്ങിയപ്പോൾ അവിടെ നിന്നിരുന്ന ആദ്യ നിരയിലെ
വാഴകൾ ദീപു കണ്ടു. “ഇത് എപ്പോൾ കുലക്കും ആന്റി
ഇത് രണ്ടു മാസം എടുക്കും മോനെ .. ” വാഴ തോട്ടത്തിന്റെ അകത്തേക്ക് നടന്ന് പോകുന്നതിനിടയിൽ പ്രമീള പറഞ്ഞു.
ദീപു അവരെ പിന്തുടർന്നു. നിരനിരയായി നിന്നിരുന്ന വാഴകൾ പിന്നിട്ട് അവർ നടന്ന് കൊണ്ടിരുന്നു.
എന്തോ മൂളിപ്പാട്ടും പാടി പ്രമീളയുടെ പിന്നാലെ നടക്കുകയായിരുന്നു ദീപു . മഴ കാർമേഘങ്ങൾ പതിയെ ഇരുണ്ട് കയറുന്നതും ആ വാഴ തോട്ടത്തിൽ ഇരുട്ട് വ്യാപിക്കുന്നതും അവർ അറിഞ്ഞു.
“ആന്റി .. മഴ ഇപ്പോൾ പെയ്യുമായിരിക്കും.. ”
“ശെരിയാ…കുട എടുക്കേണ്ടതായിരുന്നു.. സാരമില്ല.. നമുക്ക് നാക്കില വെട്ടിയിട്ട വേഗം പോരാം .. ”
“അതെവിടാ…. ” “ആ കുല വെട്ടിയ വാഴെമൽ നിന്നും വെട്ടം നമുക്ക് .