ആ രാത്രി പ്രമീള ഉറങ്ങിയില്ല.
രാവിലെ ദീപുവുമായി നടന്ന സംസാരം ആകെ അസ്വസ്ഥത നിറഞ്ഞതായിരുന്നെങ്കിലും.. ‘സോറി ആന്റി ’ എന്ന് പറഞ്ഞ് തലതാഴ്ത്തി അവൻ ഇറങ്ങിപ്പോയത് അവളെ വേദനിപ്പിച്ചു. അവനെ സ്വന്തം മകനെപോലെ മാത്രമേ കണ്ടിരുന്നുള്ളു.
അതുകൊണ്ട്, അവന്റെ മനസ്സ് വേദനിപ്പിച്ചോ എന്ന് ഓർത്ത് പ്രമീള വിഷമിച്ചു. രാവിലെ അവൻ ചോദിച്ചതുപോലെ ആരും തന്നോട് ചോദിച്ചിട്ടില്ല…
പെട്ടെന്ന് വളരെയേറെ ദേഷ്യം വന്നെങ്കിലും… പിന്നീട് ഓർത്തപ്പോൾ അത്രെയും വേണ്ടിയിരുന്നില്ല എന്ന് അവൾക് തോന്നി… ഈ പ്രായത്തിലുള്ള പിള്ളേര് അല്ലെ
എന്തെല്ലാം കുരുത്തക്കേടുകൾ ഒപ്പിക്കുന്നത് ആണ്
പിന്നെ അവർ പൊതുവേ ഈ കാര്യങ്ങളെ പറ്റിയറിയാൻ താല്പര്യം കൂടുതൽ കാണിക്കും.. അവൻ അതുകൊണ്ടായിരിക്കും എനിക്ക് അതിനോട് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചത്….
അങ്ങനെ ചോദിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് അവൻ കരുതിക്കാണും……’ ആന്റി .. ഞാൻ ചോദിച്ചാൽ ദേഷ്യപെടുമോ.. ‘ എന്ന് അവൻ ചോദിച്ചതാണ് !!!!’…
പാവം കുഞ്ഞ്.
അവന്റെ അമ്മയുടെ അത്രെയും പ്രായം ഉണ്ടെങ്കിലും തന്നോട് അങ്ങനെ മനസ്സ് തുറന്ന് സംസാരിക്കാൻ അവൻ തയാറായത് ഓർത്തപ്പോൾ പ്രമീളയുടെ മുഖത്ത് പുഞ്ചിരി വിടർന്നു….
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അവനെ വിളിക്കണം എന്ന് പ്രമീള മനസ്സിൽ ഉറപ്പിച്ചു….
*********************************
ശനിയാഴ്ച്ച രാവിലെ, ദീപു വീട്ടിൽ നിന്നിറങ്ങി. പ്രമീളയെ ഫോൺ ചെയ്യാൻ ഒന്നും നിന്നില്ല. … ബൈക്ക് ഗേറ്റിന് പുറത്ത് വെച്ച് ദീപു വീട്ടിലേക്ക് ചെന്നു. പ്രമീള സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു.ഫോണിൽ ആരോടോ സംസാരിക്കുകയാണ്. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ നടന്നു വരുന്ന ദീപുവിനെ നോക്കി പ്രമീള
ചിരിച്ച് കാണിച്ചു. “ശെരി…. ഞാൻ പിന്നെവിളിക്കാം… ” പ്രമീള ഫോൺ കട്ട് ചെയ്തു.
“മോനേ.. കയറി വാ.. ” ഉമ്മറത്തു നിന്നിരുന്ന ദീപുവിനോട് സ്നേഹത്തോടെ പറഞ്ഞു.
പ്രമീളയുടെ സ്നേഹത്തോടെയുള്ള ഇടപെടൽ അവനിൽ ആശ്വാസം ജനിപ്പിച്ചു. ഓണത്തിന് ആരും വരില്ലേ ആന്റി
എന്റെ അനിയത്തി ചിലപ്പോൾ വരും ആന്റി ആരും വന്നില്ലെങ്കിലും ഞാൻ വരും കേട്ടോ
നിനക്ക് എപ്പോൾ വേണേലും വരാമല്ലോ പ്രമീള സോഫയിൽ ഇരുന്ന അവനെ നോക്കി ചിരിച്ചു.