മുറിയിൽ കിടന്നിരുന്ന കവറുകളും പേപ്പറും വാരിയെടുക്കുവായിരുന്ന പ്രമീളയുടെ കൈയിലേക്ക് നീട്ടി.
“എന്തുവാ മോനേ ഇത്….. ”
“ആന്റി ഒന്ന് തുറന്ന് നോക്കിയേ…. ഇഷ്ടപ്പെട്ടോ എന്ന് പറ. ” പ്രമീള കണ്ണുകൾ മിഴിച്ച് കവർ കൈയിൽ വാങ്ങി. കവറിനകത്തെ പേപ്പർ പൊതി തുറന്ന് നോക്കിയപ്പോൾ കടും നീല നിറത്തിൽ ഉള്ള ഒരു സാരി.
“അയ്യോ…. എന്റെ മോനേ….. ” പ്രമീളയുടെ സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു.
“എന്നതിനാടാ കാശ് വെറുതേ കളയുന്നെ….. “. “ഓണം എല്ലാം അല്ലെ ആന്റി …
പിന്നെ രമേശൻ പറഞ്ഞിട്ടില്ലേ ആന്റിക്ക്ആ ഒരു കുറവും വരുത്തരുത് എന്ന് സന്തോഷിപ്പിക്കണം എന്ന് ….. ആന്റിക്ക് ഇഷ്ടപ്പെട്ടോ….. അത് പറയ്.. ”
കണ്ണുകൾ നിറഞ് ഒരു പുഞ്ചിരിയോടെ അവൾ സാരിയിൽ കൈകൾ ഓടിച്ചു. “കൊള്ളാം…. നല്ലതാ…. എത്രെയായി ഇതിന്…. “
അതൊന്നും പറയില്ല…. ആന്റി ഇത് പോയി ഒന്ന് ഇട്ട് വന്നേ….കൊള്ളാമോന്ന് നോക്കട്ടെ… ” പ്രമീള വളരെ അധികം സന്തോഷിച്ചു. “ഞാൻ..ഇട്ട് നോക്കട്ടെ.. ” എന്ന് പറഞ്ഞ് അവൾ സാരിയുമായി അവരുടെ മുറിയിൽ കയറി.
ദീപു ഓണക്കളത്തിൽ കുറച്ച് കുറച്ച പൂക്കൾ കൂടി ഇട്ടു .
പ്രമീള അവന്റെ ചിന്തകളെ മൂടി. ‘ഒന്ന് പോയി നോക്കിയാലോ’….
അവൻ ആലോചിച്ചു “ദീപു …. വന്ന് നോക്കിയേ… ”
മുറിക്കകത്തുനിന്നുള്ള അവളുടെ വിളി അവനെ ചിന്തകളിൽ നിന്ന് ഉണർത്തി. “കഴിഞ്ഞോ…ആന്റി … ” എന്ന് പറഞ്ഞ് അവൻ ചെന്നു. താൻ കൊടുത്ത സാരി അണിഞ്ഞു ചിരിച്ചുകൊണ്ട് പ്രമീള റൂമിൽ നില്കുന്നു. “എങ്ങനുണ്ടടാ… കൊള്ളാമോ… ” പ്രമീള ചോദിച്ചു. അവൻ കുറച്ച നേരം ഒന്നും മിണ്ടാതെ നിന്ന്…..
ഡാ….നിന്നോടാ ചോദിച്ചേ എങ്ങനെ ഉണ്ടെന്നു….. ചെക്കൻ സ്വപ്നം കണ്ടു നിൽക്കുക ആണോ….
പ്രമീളയുടെ വെളുത്ത് അല്പം തടിച്ചതെങ്കിലും ഉറച്ച ശരീരത്തിൽ ആ സാരി നന്നായി കിടന്നു.
“പറയാൻ വാക്കുകൾ ഇല്ല…. ആന്റി ….. സൂപ്പർ.. ആയിട്ടുണ്ട്…”