കുറച്ച തേങ്ങയും ഏത്ത വാഴ കൃഷിയും ഉണ്ട് പ്രമീളക്ക് പിന്നെ അവരുടെ ആങ്ങള മാരുടെ സഹായവും പ്ലസ്‌ടു തോറ്റു കഴിഞ്ഞു കുറച്ച നാൾ കഴിഞ്ഞപ്പോൾ താൻ ഗൾഫിൽ പോയി
താൻ രണ്ടാമത്തെ ലീവിന് വന്നപ്പോൾ ആണ് അറിഞ്ഞത് രമേശൻ എംകോം കഴിഞ്ഞു ഇവിടെ ഒരു ടെക്സ് ടൈൽ ഷോപ്പിൽ ഒരു അക്കൗണ്ട് ആയി ജോബ് നോക്കുന്നത് നിസ്സാര ശമ്പളമേ അവനു ഉണ്ടായിരുന്നുള്ളു
പിന്നെ താൻ ആണ് അവനു വിസ റെഡി ആക്കി കൊടുത്തിട്ട് ഗൾഫിലേക്ക് കൊണ്ട് പോയത്
രമേശൻ അവന്റെ അമ്മക്ക് ഒരു മൊബൈലും കുറച്ച കിച്ചൺ സാധങ്ങളും കൊടുത്തയച്ചിട്ട് ഉണ്ടായിരുന്നു അത് കൊടുക്കാൻ ആയിട്ട് ദീപു അവന്റെ വീട്ടിലേക്ക് ചെന്ന്
രമേശന്റെ വീടിന്റെ ഉമ്മറത്തു നിന്നിട്ട് അവൻ വിളിച്ചു
ആന്റി …. അത് കേട്ടിട്ട് പ്രമീള വന്നു വാതിൽ തുറന്നു
കൂളിംഗ് ഗ്ലാസ് വച്ച് നിൽക്കുന്ന ദീപുവിനെ കണ്ടിട്ട് പ്രമീളക്ക് ആദ്യം മനസ്സിലായില്ല ആരാ………
അപ്പോൾ ദീപു ഒന്നോടെ അവരുടെ അകത്തേക്ക് ചെന്ന് എന്നെ മനസ്സിലായില്ല ആന്റിക്ക്……………….
അവൾ ഒന്നൂടെ സൂക്ഷിച്ചു നോക്കി കണ്ണിൽ ഇരിക്കുന്ന ആ കുന്ത്രാണ്ടം ഒന്ന് മാറ്റ് മോനെ ………………..
അല്ലതെ എങ്ങനെ അറിയാന അവർ അത് പറഞ്ഞപ്പോൾ അവൻ കൂളിംഗ് ഗ്ലാസ് മാറ്റി
ആഹാ ദീപു മോനാ ആയിരുന്നോ………… തടി എല്ലാം വച്ചാലോ മോനെ……………..
“വാടാ.. ഒന്ന് കേറീട്ട് പോ… രമേശൻ വിളിച്ചപ്പോൾ പറഞ്ഞാരുന്നു മോൻ വരുമെന്ന് .. ”
അവരുടെ ക്ഷണ പ്രകാരം അവൻ അവരുടെ വീട്ടിലേക്ക് കയറി.
“മോനെ…. ഹ.. ഹ.. എന്തിനാ നിൽക്കുന്നെ.. ഇരിക്ക് മോനെ.. “(ചിരിയോടെ )
“ശെരി ആന്റി.. ”
“മോനെ.. അല്ലേൽ ഇങ് അകത്ത് വാ.. ”
“വാടാ. അകത്തിരികാം.. ” അവർ അവനെ ലിവിങ് ഹാളിലേക്ക് ക്ഷണിച്ചു
പിന്നെ മോനെ എന്തൊക്കെ വിശേഷങ്ങൾ ,,,,,,,,,,,,,
അച്ഛനും അമ്മയ്ക്കും എല്ലാം സുഖം ആണോ………………… ആ ആന്റി ……….