നിമിഷയുടെ പുനർജന്മം
Nimishayude Punarjanmam | Author : Serpent
എൻ്റെ പേര് നിമിഷ എൻ്റെ ജീവിത അനുഭവമാണ് ഞാൻ ഇവിടെ പങ്കുവയ്ക്കുന്നത്
ഞാൻ പേര് നിമിഷ എൻ്റെ പ്രായം 26 എൻ്റെ വീട്ടിൽ ഞങ്ങൾ 4 പേര് ആണ് അമ്മ ഹൗസ് വൈഫ് ആണ് പേരു രാധിക അച്ഛൻ കൂലി പണി ആണ് പേരു രഘു പാവപെട്ട കുടുംബം ആണെങ്കിലും ഒരു കുറവും വരുത്താതെ ആണ് ഞങ്ങളെ അമ്മയും അച്ഛനും വളർത്തിയത് അമ്മയും അച്ഛനും പ്രായം ആയതിനാൽ തന്നെ ജോലിക്ക് പോയി വീട് നോക്കണം എനിക് വല്ലാത്ത ഒരു ആഗ്രഹം ആയിരുന്നു 2 മക്കൾ ആണ് ഞാനും ചേച്ചിയും എൻ്റെ ചേച്ചിയുടെ പേര് ദേവിക വയസ് 28 ചേച്ചി മാരീഡ് ആണ് 3 കൊല്ലം ആയി ചേച്ചിയുടെ ഫർത്താവു പാലക്കാട് ഹയർ സെക്കൻഡറി സ്കൂളിലെ സാർ ആണ് ആണ് ഞാൻ ബി ഇട് കഴിഞ്ഞു സ്കൂളിൽ ജോലിക്ക് അപ്ലി ചെയ്തു നിക്കുന്ന സമയം ചേച്ചിയും ചെട്ടനുമായി എന്തോ ചെറിയ വഴക്ക് ഒക്കെ ആയി ചേച്ചി വീട്ടിൽ വന്നു നിൽപ് ആയി അങ്ങനെ വീണ്ടും നമ്മൾ ഒരു മുറിയിൽ ആയി
ചേച്ചിയെ പ്പറ്റി പറഞാൽ എന്നെ പോലെ അല്ല പഠിത്തം ഉണ്ട് എന്നാലും ഭയങ്കര ഉഴപ്പി ആയിരുന്നു ഇപ്പോഴും ഉറക്കം തന്നെ വീട്ടിൽ വന്നാലും എനിക് കൊച്ചിലെ മുതൽക്കേ ടീച്ചർ ആവണം എന്നായിരുന്നു ആഗ്രഹം അങ്ങനെ ആണ് ഞാൻ ബ എ പഠിച്ച് ഒടുവിൽ ബ ഏഡ് എടുത്ത് ടീച്ചർ ആയത് പഠിക്കുന്ന കാലത്ത് തന്നെ ചേച്ചി ആയ്യിരുന്ന് സ്കൂളിലെ മെയിൻ സുന്ദരി ഒരുപാട് പയ്യന്മാർ പുറകെ നടന്നത ഒന്ന് രണ്ടു ലൈൻ ഒക്കെ ഉണ്ടായിരുന്നു ചന്തു ചേട്ടൻ ആയിരുന്നു ലാസ്റ്റ് ലൈൻ അത് വീട്ടിൽ പൊക്കി കുറച്ച് നാളിനകം തന്നെ ചേച്ചിയെ കെട്ടിച്ചു വിട്ടു ചേച്ചിക്ക് ok ആയിരുന്നു ചേട്ടന് സർകാർ ജോലി ആയത് കൊണ്ട് തന്നെ ചേച്ചി ലാവിഷ് ആയി അടിച്ചു പൊളി ആയിരുന്നു ചേട്ടൻ്റെ വീട് കുടുംബ വീട് ആയിരുന്നു എങ്കിലും ചേട്ടൻ്റെ അമ്മയും അച്ഛനും ചേട്ടൻ്റെ സഹോദരൻ്റെ വീട്ടിൽ ആണ് താമസം അമ്മായിയമ്മ പൊരും ഇല്ലാതെ ചേച്ചിക്ക് ലൈഫ് സെറ്റ് ആയി ചേട്ടൻ ചേച്ചിയുടെ അത്രയും സൗധര്യം ഇല്ലായിരുന്നു അത് ചേച്ചിക്ക് ഒരു കുഴപ്പമായിട്ട് തോന്നിയിട്ടില്ല