താന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ അബു കൊണ്ടുപോയി പണിത വിവരം ഷംസു എങ്ങനെയോ അറിഞ്ഞു. അന്നുമുതല്‍ അബുവിനോട് മനസ്സില്‍ ശത്രുത വച്ചു പുലര്‍ത്തുന്നുണ്ടായിരുന്നു അവന്‍. കരുത്തനായ അബുവിന് പെണ്ണുങ്ങളെ ഈസിയായി കിട്ടുന്നതില്‍ അവന് നല്ല അസൂയയും ഉണ്ടായിരുന്നു. ഷംസുവിന്റെ പെരുമാറ്റം സ്ത്രീകളുടെ മാതിരിയാണ്. പരദൂഷണം, സ്വാര്‍ഥത, അസൂയ, സംശയം തുടങ്ങിയവ അവന്റെ സഹജ സ്വഭാവങ്ങളാണ്. ഏതു പെണ്ണിനോട് അവന്‍ അടുത്താലും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് അവള്‍ അവനെ വെറുക്കും. കാരണം അതിര് കവിഞ്ഞ സ്വാര്‍ഥതയും സംശയവും ആണ് അവന്. ഒപ്പം ശീഘ്രസ്ഖലനം എന്ന കുഴപ്പം കൂടി അവനുണ്ട്. അബുവിനോട് പകരം വീട്ടാന്‍ അവന്‍ ലൈനാക്കിയ പല പെണ്ണുങ്ങളെയും സ്വാധീനിക്കാന്‍ ഷംസു കഠിന ശ്രമം നടത്തി പരാജയപ്പെട്ടതാണ്.
ഗള്‍ഫില്‍ നല്ലൊരു ജോലി ലഭിച്ചു പോയ ശേഷവും അബുവിനോടുള്ള പക അവന്‍ മറന്നിരുന്നില്ല. ഒരവസരത്തിനായി കാത്തിരുന്ന അവന്‍ അങ്ങനെയിരിക്കെ ആണ് അമീറ എന്ന മധുരപ്പതിനേഴുകാരിയുടെ പിന്നാലെ അബു നടക്കുന്ന വിവരം അറിയുന്നത്. അവളെ രഹസ്യമായി നിരീക്ഷിക്കാന്‍ തന്റെ ഉറ്റ ഒരു ചങ്ങാതിയെ ഏര്‍പ്പാടാക്കിയ ഷംസു അവള്‍ ഒരു ഊക്കന്‍ ചരക്കാണ് എന്ന് അവനിലൂടെ മനസിലാക്കി. അവളുടെ വീട്ടുകാരുമായി ത്വരിതഗതിയില്‍ സുഹൃത്ത് വഴി തന്നെ അവന്‍ വിവാഹാലോചന നടത്തി.
തുടര്‍ന്ന് നാട്ടിലെത്തി പെണ്ണ് കാണാന്‍ ചെന്ന അവന്‍ അവളുടെ വഴിഞ്ഞൊഴുകുന്ന സൌന്ദര്യത്തില്‍ മൂക്കും കുത്തി വീണുപോയി. പുതുതായി വാങ്ങിയ സ്വന്തം ഇന്നോവയില്‍ ആണ് അവന്‍ പെണ്ണ് കാണാന്‍ ചെന്നത്. സൌന്ദര്യത്തിന്റെ അഹങ്കാരം വേണ്ടുവോളം ഉണ്ടായിരുന്ന അമീറ, പണമുള്ള പയ്യനെ മാത്രമേ നിക്കാഹ് ചെയ്യൂ എന്ന ഉറച്ച തീരുമാനത്തില്‍ ആയിരുന്നു. പുതുപുത്തന്‍ ഇന്നോവയില്‍ വന്നിറങ്ങിയ ഷംസുവിനെ അവള്‍ക്ക് നന്നേ ബോധിച്ചു. പണമില്ലാത്ത ആണുങ്ങളെ അവള്‍ക്ക് മഹാ പുച്ഛമായിരുന്നു. തന്റെ പിന്നാലെ നടന്ന അബുവിന്റെ ഇക്കയാണ് ഷംസു എന്നറിഞ്ഞതോടെ അമീറയ്ക്ക് ആ വിവാഹത്തില്‍ ഒരു പ്രത്യേക ഹരവും തോന്നി.
അങ്ങനെ അബു മോഹിച്ച അതിസുന്ദരിയായ പെണ്ണിനെ കല്യാണം കഴിച്ച് ഷംസു തന്റെ പക ഭംഗിയായി വീട്ടി. സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര സുന്ദരിയായ അമീറയെ ഭാര്യയായി കിട്ടിയതോടെ അവന്‍ എഴാംസ്വര്‍ഗത്തില്‍ ആയിരുന്നു. അബു എത്രമാത്രം അവളെ മോഹിച്ചിട്ടുണ്ടാകും എന്നവന് നല്ല അനുമാനം ഉണ്ടായിരുന്നു. സുബൈദയെക്കാള്‍ പത്തിരട്ടി സുന്ദരിയായ അവളെ അവന് ലഭിക്കാതെ തനിക്ക് ലഭിച്ചതില്‍ മതിമറന്ന നിലയിലായിരുന്നു വിവാഹത്തിന്റെ ആദ്യ ദിനങ്ങളില്‍ ഷംസു.