അമീറ [Reloaded] [Master]

Posted by

പക്ഷെ കുറെ ദിവസങ്ങള്‍ കഴിഞ്ഞു കാര്യങ്ങള്‍ സാധാരണ രീതിയില്‍ ആയതോടെ മെല്ലെ അവന് പേടിയും സംശയവും തുടങ്ങി. ഒന്നാമത്തെ പേടി, തന്റെ ശീഘ്രസ്ഖലനം മൂലം അമീറയ്ക്ക് വേണ്ടത്ര സുഖം കിട്ടാത്തതിനാല്‍ അതുമൂലം അവള്‍ക്ക് തന്നോട് ഇഷ്ടക്കേട് ഉണ്ടാകുമോ എന്നതായിരുന്നു. രണ്ടാമത്തേത്, താന്‍ പോയിക്കഴിഞ്ഞാല്‍ അവളെ അബു വശീകരിക്കുമോ എന്ന ഭയവും. സാധാരണ ഭര്‍ത്താവ് ഗള്‍ഫിലും മറ്റുമുള്ള ചെറുപ്പക്കാരി ഭാര്യമാര്‍ കഴപ്പ് തീര്‍ക്കാന്‍ ഏറ്റവും അടുത്തുള്ള ആണുങ്ങളെയാണ് വശീകരിക്കുക എന്നവന്‍ കേട്ടിട്ടുള്ളതാണ്. അബു നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരന്‍ ആണ്. അമീറ അസാമാന്യ ആരോഗ്യവും ആസക്തിയുമുള്ള ചരക്കും; കിടക്കയില്‍ അവളൊരു ചീറ്റപ്പുലി ആണ് എന്നത് അവനെ ഏറെ ആശങ്കപ്പെടുത്തി. അവളെ തൃപ്തിപ്പെടുത്തുന്നതില്‍ താന്‍ അത്രകണ്ട് വിജയമാല്ലാത്ത സ്ഥിതിക്ക് ആ ഒരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. അവന്‍ പലതും കണക്ക് കൂട്ടി. സ്വതവേ ഉള്ള കടുത്ത സംശയരോഗം അവന്റെ മനസ്സില്‍ പല വൈകൃത ചിന്തകളും ജനിപ്പിച്ചു.

നിക്കാഹ് പെട്ടെന്ന് നടന്നതിനാല്‍ ഗള്‍ഫില്‍ താമസസൌകര്യം തയാറാക്കാന്‍ അവന് സാധിച്ചിരുന്നില്ല. അബു വളയ്ക്കാന്‍ നോക്കുന്ന പെണ്ണാണ്‌ എന്നറിഞ്ഞപ്പോള്‍ വളരെ ധൃതി പിടിച്ചാണ് അവന്‍ കാര്യങ്ങള്‍ നീക്കിയത്. അതിലവന്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അവളെ നിക്കാഹ് കഴിഞ്ഞ് ഒപ്പം കൊണ്ടുപോകുന്ന കാര്യത്തിന് വേണ്ടത് ചെയ്യാന്‍ സാധിക്കാഞ്ഞതില്‍ അവനിപ്പോള്‍ ആധി തോന്നി. എല്ലാം ശരിയാക്കിയിട്ട് മതിയായിരുന്നു നിക്കാഹ്. അപ്പോള്‍ അതൊന്നും ഓര്‍ത്തില്ല. കമ്പനി ഫ്ലാറ്റില്‍ വേറെ ഒരാളുടെ ഒപ്പമായിരുന്നു അവന്റെ താമസം.

അധികം വാടക ഇല്ലാത്ത നല്ല ഒരു ഏരിയയില്‍ ഫ്ലാറ്റ് എടുക്കണം, ഒരു കാര്‍ വാങ്ങണം എന്നിട്ട് അമീറയെയും കൊണ്ട് വരണം എന്നായിരുന്നു ഗള്‍ഫില്‍ വച്ച്  അവന്റെ വിവാഹത്തിന് മുമ്പുള്ള തീരുമാനം. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ പിശുക്കനായ അവന്‍ ഫ്ലാറ്റ് എടുത്ത് താമസിച്ചാല്‍ ഉണ്ടാകുന്ന അധികച്ചിലവ്‌ കണക്കിലെടുത്താണ് അത് തല്‍ക്കാലം വേണ്ടെന്നു വച്ചത്. എന്നാലിപ്പോള്‍ അത് മണ്ടത്തരമായി എന്നവനു തോന്നുന്നുണ്ടായിരുന്നു. ഫ്ലാറ്റ് എടുത്തിട്ട് വന്നിരുന്നെങ്കില്‍ അവളെ ഒപ്പം കൊണ്ടുപോകാമായിരുന്നു. ഇനി പറഞ്ഞിട്ടോ ചിന്തിച്ചിട്ടോ കാര്യമില്ലല്ലോ? എന്തായാലും ഈ വരവില്‍ അവളെ ഒപ്പം കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍, അബുവുമായി അവള്‍ ഒരിക്കലും അടുക്കാതിരിക്കാന്‍ വേണ്ടത് ചെയ്യണം എന്നവന്‍ കണക്കുകൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *