കുടുംബപുരാണം 7
Kudumbapuraanam Part 7 | Author :Killmonger | Previous Part
Feeling my way through the darkness Guided by a beating heart I can’t tell where the journey will end But I know where to start They tell me I’m too young to understand They say I’m caught up in a dream Well life will pass me by if I don’t open up my eyes Well that’s fine by me
So wake me up when it’s all over When I’m wiser and I’m older All this time I was finding myself, and I Didn’t know I was lost
Avicii യുടെ wake me up സോങ് കേട്ട് ഞാൻ എഴുന്നേറ്റു , അലാറം ആണ് .. ടേബിളിൽ നിന്ന് ഫോൺ എടുത്ത് അലാറം ഓഫ് ആക്കി .. സമയം നോക്കി , 4 മണി , കുറച്ച് ദിവസം ആയി വർക്ക്ഔട്ട് ചെയ്തിട്ട് അതുകൊണ്ട് ഇന്നലെ രാത്രി വച്ചതാണ് ..
ഉമയെ നെഞ്ചത്ത് നിന്ന് മാറ്റി കിടത്തി , ബാത്റൂമിൽ കയറി പല്ല് തെപ്പും , കക്കൂസില് പോക്കും നടത്തി ഇറങ്ങി .. ഒരു ബ്ലാക്ക് സ്ലീവ്ലെസ്സ് ഇന്നർ ബാനിയനും ഒരു ബോക്സര് ഷോർട്ട്സും ഉടുത്ത് , ബോട്ടിൻടെ ബ്ലൂടൂത്ത് ഇയർ ഫോൺ ചെവിയിൽ തിരുകി , ഫിറ്റ്ബിറ്റ് ൻടെ fb507 വാച്ചും കെട്ടി ഞാൻ മെല്ലെ പുറത്തേക്ക് ഇറങ്ങി , തറവാട്ടിൽ ആരും അപ്പോൾ എഴുന്നേറ്റിട്ടില്ലയിരുന്നു ..