“”ആര് പറഞ്ഞ് എടുത്തില്ലന്ന്..??
കാറിന്റെ ഡിക്കിയിൽ കാണുന്ന വലിയ ബാഗ് എന്താന്ന് എന്നോട് ചേട്ടായി ചോദിച്ചോ…??””
“”ങേ… അതെപ്പോ… അങ്ങനെ ഒരു സാധനം ഞാൻ അവിടെ കണ്ടില്ലല്ലോ… ആര് വച്ചു…””
“”അതേപ്പറ്റിയൊന്നും ചിന്തിച്ച് എന്റെ ചേട്ടായി തല പുണ്ണാക്കേണ്ട… അതൊക്കെ ഞാൻ നേരത്തെ തന്നെ എടുത്തു വച്ചു…””
“”ഓഹോ… അഡ്വാൻസ് പ്ലാനിങ് ല്ലേ..??””
“”എല്ലാത്തിനും ഒരു പ്ലാനിങ് വേണ്ടേ എന്റെ ചേട്ടായി…””
“”എടീ… കള്ളി.. അപ്പൊ നീ എല്ലാം നേരത്തെ തന്നെ പ്ലാൻ ചെയ്തിട്ടാണ് വന്നേക്കുന്നത് ല്ലേ…??””
“”ഇതൊക്കെ നേരത്തെ പറഞ്ഞാൽ ഒന്നും നടക്കില്ലന്നെനിക്കും അറിയാം… എല്ലാ പ്ലാനും പൊളിയും… അതാ ഞാൻ ഒന്നും പറയാതിരുന്നത്. അത് ഇനി അമ്മച്ചിയോട് അബദ്ധവശാൽ മിണ്ടിപ്പോയാൽ പിന്നെ അത് മതി കോലാഹാലത്തിന്.””
ഞാൻ ഉടൻ തന്നെ ഗൂഗിൾ സെർച്ചിൽ നോക്കി, മൂന്നാറിൽ നല്ല ഒരു ഫാമിലി റിസോർട്ടിൽ റൂം ബുക്ക് ചെയതു.
ഹോ… തല വെട്ടിപൊളിയുന്നു.””
ശരി അപ്പൊ ചായ കുടിക്ക്യല്ലേ …???
ഇനി ചായ വേണെങ്കിൽ അവിടെ ചെന്നിട്ട് റൂം സർവീസിൽ പറഞ്ഞാമതി.
മൂന്നാറിന്റെ അധികം തിരക്കില്ലാത്ത തെരുവിലൂടെ എന്റെ കാർ മെല്ലെ മെല്ലെ ഉരുണ്ടു നീങ്ങുമ്പോൾ ഞാൻ ചോദിച്ചു…
“”ദീപു… ഞാനും നീയും മാത്രം ആ ഹോട്ടലിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ റിസപ്ഷനിൽ ഇരിക്കുന്നവർക്ക് എന്തേലുമൊക്കെ തോന്നില്ലേ…””
“”എന്ത് തോന്നാൻ… നമ്മൾ ഭാര്യഭർത്താക്കന്മാരാണെന്ന് വിചാരിക്കും, എന്താ നമ്മളെ കണ്ടാൽ അങ്ങനെ തോന്നാതിരിക്കാൻ വല്ല അപാകതയുണ്ടോ..??””
“”അല്ല, ഒരു ഫാമിലി റൂം ബുക്ക് ചെയ്ത സ്ഥിതിക്ക് അങ്ങോട്ട് കയറി പോകുമ്പോൾ…””
ദീപാരാധന 7 [Freddy Nicholas]
Posted by