ഒരു ബിയർ കൂടെ കുടിച്ചു കഴിഞ്ഞപ്പോളാണ് വാതിലിൽ തട്ട് കേട്ടത്. പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി ടീച്ചർ ആരിക്കുമോ. കുപ്പിയെല്ലാം എടുത്ത് കട്ടിലിന്റെ താഴെ ഒളിപ്പിച്ച ശേഷം ഞാൻ വാതിൽ തുറന്നു. മേഴ്‌സി ടീച്ചർ…. അത്യാവശ്യം ഫിറ്റാണ് ആള്. നമ്മളെ പഠിപ്പിച്ച ടീച്ചറെ വെള്ളമടിച്ചു ഇങ്ങനെ മുന്നിൽ കണ്ടിട്ടുണ്ടോ. ആ ചിന്ത തന്നെ എന്റെ ഉള്ളിൽ ഒരു പ്രത്യേക വികാരം ഉണ്ടാക്കി. ടീച്ചർ അകത്തേക്ക് കയറി എന്റെ കട്ടിലിൽ ഇരുന്നു.
“എടാ ഞാൻ ഒരു ബിയർ കഴിച്ചു. എല്ലാരും കൂടെ നിർബന്ധിച്ചത് കൊണ്ടാ കഴിച്ചപ്പോ ഒരു രസമൊക്കെ ഉണ്ട്. നീയും അവിടിരുന്നു കുടിക്കുന്നത് ഞാൻ കണ്ടു ”
“അത് പിന്നെ ടീച്ചറെ ഞാൻ വെറുതെ “ ഞാൻ പറഞ്ഞു നിർത്തി.
“നീ പരുങ്ങണ്ട ഇതൊക്കെയില്ലെങ്കിൽ പിന്നെന്ത് ജീവിതം. ഞാനൊക്കെ ജീവിതം വെറുതെ കളഞ്ഞു നിങ്ങളൊക്കെ ആസ്വദിക്കു.” ഞാൻ ഒന്നും മിണ്ടാതെയിരുന്നു. ടീച്ചർ ചുരിദാറിന്റെ ഷാൾ എടുത്ത് കട്ടിലിൽ ഇട്ടു. “എ സി തണുപ്പ് കൂട്ടെടാ നല്ല ചൂട്.” ഞാൻ എഴുനേറ്റ്പോയി തണുപ്പ് കൂട്ടിയിട്ടു. “നീ താഴെ പോയി രണ്ട് ബിയർ എടുത്തോണ്ട് വാ ” ഞാൻ കട്ടിലിന്റെ താഴെയിരുന്ന ബിയർകുപ്പി എടുത്ത് ടേബിളിൽ വച്ചു. “ഒരെണ്ണം ഉണ്ട് ടീച്ചറെ ഞാൻ പോയി എടുത്തോണ്ട് വരാം.” “ആഹാ നീ കൊള്ളാല്ലോ ഇവിടിരുന്നു കുടിക്കുവാരുന്നോ ” ഞാൻ ചിരിച്ചു പോയി മൂന്ന് ബിയറും കഴിക്കാനുള്ള സാധനങ്ങളും എടുത്തോണ്ട് വന്നു. ടീച്ചറിന്റെ മുറി അകത്തു നിന്നും കുട്ടിയിട്ട് ഞാൻ എന്റെ മുറിയിലേക്ക് വന്നു. “ഇതൊന്ന് തുറക്കെടാ ” ഞാൻ മേശയിൽ വച്ചിട്ട് പോയ ബിയർ കുപ്പി എടുത്ത് കൈയിൽ വച്ചു കൊണ്ട് ടീച്ചർ പറഞ്ഞു. ഞാൻ അത് വാങ്ങി കടിച്ചു തുറന്നിട്ട് ഒരു ഗ്ലാസ് ഒഴിച്ചു കൊടുത്തു. ടീച്ചർ അത് വാങ്ങി ഒറ്റ വലിക്കു കുടിച്ചു തീർത്തു. “എന്തൊരു ചവർപ്പാടാ മൈരിന് ഇതൊക്കെ എങ്ങനെ കുടിക്കുന്നു ” ടീച്ചറിന്റെ തെറിവിളി കേട്ട് ഞാൻ അതിശയിച്ചു. സ്കൂളിൽ കുലീനമായ വേഷത്തോടെയും പെരുമാറ്റത്തോടെയും എത്തി നല്ല അധ്യാപകയായി മനസ്സിൽ ഉണ്ടായിരുന്ന പ്രിയങ്കരിയായ മേഴ്‌സി ടീച്ചർ തന്റെ മുന്നിലിരുന്ന് ബിയർ അടിച്ചു ദാ തെറി വിളിക്കുന്നു. സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ പറ്റാത്ത രംഗം എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റിയില്ല. ഞാൻ കൈയിൽ ഒന്ന് നുള്ളി നോക്കി. ഇല്ല സത്യം തന്നെയാണ്………..