മോൾ കൊതി സഹിക്കവയ്യാതെ പറഞ്ഞു …
“അമ്മാ … ലെറ്റ്സ് ഗോ ടു ഗോഡ്സ് ഓൺ കൺട്രി ..”
“ഇല്ല മോളെ .. അവിടിപ്പോ ആരുമില്ല … ……
എല്ലാം ഓർമ്മകൾ മാത്രമായി ഇരിക്കട്ടെ …
അല്ലേലും ചില കാര്യങ്ങൾ അങ്ങനാ. നമ്മൾ ഒന്നാഗ്രഹിക്കും.കിട്ടുന്നത് മറ്റൊന്നും…..
ശുഭം……..
ഇഷ്ട്ടമായാൽ അഭിപ്രായം അറിയിക്കുക കുത്തി പ്രോത്സാഹിപ്പിക്കുക……