ജിന്‍സി അടുത്ത് വന്നിരുന്നു മുരടനക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്. ഫേസ് ഷീല്‍ഡ് എടുത്തു മാറ്റി ഒരു മാസ്ക് മാത്രം വച്ചാണ് ഇപ്പോള്‍ അവള് ഇരിക്കുന്നത്. ഷീല്‍ഡ് ഇല്ലാതെ അവളെക്കണ്ട് ആ മുഖത്തേക്ക് ഒരു നിമിഷം നോക്കിയിരുന്നു പോയി. മുകളില്‍ നിന്ന് താഴേക്ക് അവളെയൊന്നു സ്കാന്‍ ചെയ്തു എന്റെ കണ്ണുകള്‍ അരിച്ചിറങ്ങി. അവളുടെ മനോഹരമായ കണ്ണുകള്‍, മുഖത്തേക്ക് വീണു കിടക്കുന്ന കുറുനിരകള്‍. വലംപിരി ശംഖു പോലെ മനോഹരമായ കഴുത്ത്.
കഴുത്തില്‍ വളരെ നേര്‍ത്ത ഒരു സ്വര്‍ണ ചെയിന്‍. കാതില്‍ കല്ലുവച്ച ചെറിയ സ്റ്റഡ്. കഴുത്തിന് താഴെക്ക് നോട്ടം നീണ്ടപ്പോള്‍ സാമാന്യം വലിപ്പമുള്ളഉയര്ന്നു മുലകള്‍. ഇരിക്കുമ്പോള്‍ പോലും വയറിന്റെ ഭാഗം അധികം തള്ളി നില്ക്കുന്നില്ല. കസേര നിറഞ്ഞിരിക്കുന്ന പോലെ വിശാലമായ നിതംബം. സുന്ദരി തന്നെ എന്ന് മനസ്സില്‍ ഓര്‍ത്തു. ഇപ്പോഴാണ് ഞാന്‍ അവളെ ശരിക്ക് ശ്രദ്ധിക്കുന്നത്. എന്റെ നോട്ടം കണ്ടിട്ടാവണം അവളൊന്നു ചുമച്ചു. ഞാന്‍ പെട്ടന്ന് ജാള്യത്തോടെ നോട്ടം പിന്‍വലിച്ചു. അവള് മുഖം കൂര്പിച്ചു ഈര്‍ഷ്യയോടെ എന്നെ തന്നെ നോക്കുന്നു. ശ്ശെ വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. വെറുതെ നോക്കി പോയതാണ്. ഒരു വിളറിയ ചിരി ചുണ്ടില്‍ വരുത്തിയ ശേഷം എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ചു. അവള് തല ആട്ടിയതല്ലാതെ മറുപടി പറഞ്ഞില്ല. കഴിച്ചെന്നോ ഇല്ലെന്നോ എനിക്ക് മനസിലായില്ല.
എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പ് തോന്നി. അവള് ഞാനൊരു കോഴി ആണെന്ന് കരുതിക്കാണും. പിന്നെ അവളിപ്പോള്‍ അങ്ങനെ വിചാരിച്ചാല്‍ എന്താണ് എന്ന് പെട്ടന്ന് തന്നെ ഓര്‍ത്തു ഞാന്‍ സംയമനം വേണ്ടെടുത്തു. ഞാന്‍ എണീറ്റ് പോയി അവിടെയുള്ള ഒരു കഫറ്റിരിയയില്‍ നിന്നും രണ്ടും സാന്ഡ്വിച്ചും ജ്യൂസും വാങ്ങി വന്നു. എയര്‍പോര്‍ട്ട് സജീവമല്ലത്തതിനാല് ഒന്നോ രണ്ടോ ഷോപ്പുകള്‍ മാത്രമേ ഉള്ളു. ഒരെണ്ണം അവള്‍ക്കു നേരെ നീട്ടി. ആദ്യം മടിച്ചെങ്കിലും പിന്നീടു വാങ്ങി..
കഴിക്കുന്നതിനിടയില്‍ അവള് ഒന്ന് കൂടി മുരടനക്കി, എന്നിട്ട് എന്നോടായി ചോദിച്ചു. ഫ്ലൈറ്റിന്റെ കാര്യം വല്ലതും അറിഞ്ഞോ? ഞാന്‍ പെട്ടന്ന് അവളുടെ നേര്‍ക്ക് തിരിഞ്ഞു, അവര്‍ വിളിക്കും എന്നാണ് പറഞ്ഞത്. പത്തു മിനിറ്റ് കൂടി നോക്കാം. അതുകഴിഞ്ഞ് അങ്ങോട്ട് വിളിക്കാം എന്ന് ഞാന്‍ പറഞ്ഞു.