പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല. എന്റെ നെഞ്ചില്‍ കിടക്കുന്ന അവളുടെ പുറത്തു കൂടി ഞാന്‍ പതിയെ തലോടി. തലമുടിയില്‍ തഴുകി. പുറത്തു പതിയെ തട്ടി. അവളുടെ കൈ എന്റെ ടി ഷര്‍ട്ടില്‍ മുറുകുന്നത് ഞാനറിഞ്ഞു. ടീ ഷര്‍ട്ട് വലിയുന്നു. അതിനൊപ്പം അവള് ഏങ്ങലടിച്ചു കരയുന്നു.
ഞാന്‍ അവളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ കരച്ചില് നിന്നും. ചെറിയ ഏങ്ങലടി മാത്രം ആയി മാറി. ഞാന്‍ വിളിച്ചു ജിന്‍സി… അനക്കം ഇല്ല. ഞാനൊന്നു പേടിച്ചു.
ബോധം പോയി ഈശ്വര എന്ന് ഞാനോര്‍ത്തു.
അവളെ വിടര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഒന്ന് ചിണുങ്ങി. ഒപ്പം ടി ഷര്‍ട്ടില്‍ പിടി മുറുകി.
ഉറങ്ങിയെന്നു മനസിലായി. ഞാന്‍ അവളെ സോഫയിലേക്ക് കിടത്താന്‍ ശ്രമിച്ചപ്പോള്‍ അവള് എന്നെ കുറച്ചു കൂടി മുറുകെ പിടിച്ചു എന്റെ മടിയിലേക്ക് തല വച്ചു. അപ്പോഴും ഒരു കൈകൊണ്ടു എന്റെ ഷര്‍ട്ടില്‍ ഇറുക്കിപിടിച്ചിരുന്നു. ഇടതു വശം താഴെ വരുന്ന രീതിയില്‍ മുഖം എന്റെ വയറിനു അഭിമുഖം ആയാണ് അവള് കിടക്കുന്നത്.
സോഫയില്‍ ചാരി ഇരിക്കുന്ന എന്റെ മടിയില്‍ തല വച്ച് ചരിഞ്ഞു കാലൊക്കെ മടകി വച്ച് ജിന്‍സി കിടക്കുന്നു. എനിക്ക് അത്ഭുതം തോന്നി. നാല് ദിവസം മുന്‍പ് ദുബായി എയര്‍പോര്‍ട്ടില്‍ മാത്രം കണ്ടു പരിചയപ്പെട്ട എന്റെ മടിയില്‍ തല വച്ച് കിടക്കുന്ന പെണ്ണ്. ഞാനവളുടെ വലത്തേ തോളില്‍ പതിയെ തട്ടി കൊണ്ടിരുന്നു. കൈ ഇറക്കം കുറവായിരുന്നതിനാല്‍ അവളുടെ തോള് ഭാഗം കൂടുതലും കാണാമായിരുന്നു.
അല്പ സമയം കഴിഞ്ഞപ്പോള്‍ അവള് ഒന്ന് അനങ്ങിതി തിരിഞ്ഞു വീണ്ടും പഴയപോലെ കിടന്നു. അപ്പഴും ഉടുപ്പിലെ പിടി വിട്ടിരുന്നില്ല. അനക്കത്തില്‍ അവളുടെ ടീഷര്‍ട്ട് അല്പം ചുരുണ്ട് മുകളിലേക്ക് കയറി. അവളുടെ ഇടുപ്പ് പുറത്തു വന്നു. ചന്ദന നിറമുള്ള അവളുടെ വയറിന്റെ സൈഡിലെ ഭാഗം കണ്ടിട്ട് കൊതി വന്നു. ഞാന്‍ കൈ വച്ച് പതിയെ അവിടെ ഒന്ന് തലോടി. ഞാന്‍ തൊട്ട ഭാഗം ഒന്ന് വിറച്ചപോലെ തോന്നി പെട്ടന്ന് കയ്യെടുത്തു. അരയില്‍ നിന്നും താഴേക്ക് അല്പം മാറിയ അവളുടെ പാന്റിന്റെ അരികില്‍ കൂടി ഇളം വയലറ്റ് നിറമുള്ള ഷഡിയുടെ ഇലസ്ടിക് കാണാമായിരുന്നു. എനിക്ക് ആകെയൊരു തരിപ്പ് അനുഭവപെട്ടു. നിയന്ത്രണം നഷ്ടമാകരുതെ എന്ന് പ്രാര്‍ത്ഥിച്ചു കടിച്ചു പിടിച്ചിരുന്നു. അല്പ സമയം കൂടി കഴിഞ്ഞപ്പോള്‍ അവള് നിവര്‍ന്നു കിടന്നു. ഇപ്പോഴും ഇടം കൈ കൊണ്ട് എന്റെ ഷര്‍ട്ടില്‍ ഇറുക്കിയുള്ള പിടി വിട്ടിരുന്നില്ല.