താന്‍ ഇനി അത് കളയാന്‍ ബുദ്ധിമുട്ടണ്ട. ഇവിടെ ഇട്ടിട്ടു പൊക്കോ. ഞാന്‍ കളയാം.
ശെരിക്കും ആണോ മാഷെ.
യെസ്, ഞാന്‍ കളയാം.
താങ്ക്സ് മാഷെ ഉമ്മ എന്ന് പറഞ്ഞു അവള് ഒരു ഉമ്മ കയ്യില്‍ പിടിച്ചു എറിഞ്ഞു.
ഇനി ആവിശ്യം ഇല്ലെങ്കില്‍ കളയാമല്ലോ.
ആവശ്യം ഇല്ല മാഷെ. എനിക്കിനി അത് വേണ്ട.
അതെന്താ അത് വേണ്ടാതെ ?
അത് ഞാന്‍ യൂസ് ചെയ്യുന്നില്ലല്ലോ. ഇനി ഒട്ടും വേണ്ട.
അതെന്താ ?
പൊ മാഷെ. അത് അങ്ങനെയാണ്. അത് വേണ്ട.
അത് വിട്. ഒന്ന് രണ്ടു കാര്യങ്ങള്‍ ചോദിക്കട്ടെ.
ചോദിക്ക് മാഷെ.
സാമിന് വേറെ ഏതെങ്കിലും അഫയര്‍ ഉണ്ടായിരുന്നോ? കാശിനു വേണ്ടി ആണോ തന്നെ കെട്ടിയത് ?
അങ്ങനെ സാധ്യത ഇല്ല മാഷെ. അയാള്‍ അങ്ങനത്തെ ടൈപ് അല്ല. ഞാന്‍ അന്വേഷിച്ചിരുന്നു. അയാള്‍ക്ക് ഈഗോ ആണ്. പിന്നെ .. അത് പോട്ടെ
എന്ത് പിന്നെ. പറ പോകണ്ട.
അത് മാഷെ സാം പോരാ എന്നൊരു തോന്നല്‍ അയാള്‍ക്ക് ഉള്ളപോലെ എനിക്ക് തോന്നിയിരുന്നു.
എന്ത് പോരാ എന്ന് ?
ഓ ഈ മാഷിന്റെ കാര്യം. ഒന്നുമില്ല.
പറ പെണ്ണെ.
മാഷെ എല്ലാംകൊണ്ടും പോര എന്നൊരു തോന്നല്‍. അതുകൊണ്ട് ആണോ എന്നെ അകറ്റാന്‍ നോക്കിയത് എന്ന് എനിക്ക് തോന്നി.
തെളിച്ചു പറ ജിന്‍സി.
അത് വിട് മാഷെ. എന്റെ മൂഡ് കളയാതെ.
ആ എന്നാല്‍ പോട്ടെ. വിട്ടു.
ഇവ അയച്ച കഥയുടെ ലിങ്ക് എനിക്ക് ഒന്ന് അയക്കണേ. ജിന്‍സി പെണ്ണിനെ കോരിത്തരിപ്പിച്ച കഥ ഏതാന്നു അറിയാന.
അയ്യട മോനെ ഞാന്‍ അതൊക്കെ അന്നേ ഡിലിറ്റ് ചെയ്തു. അതൊന്നും മാഷ് വായിക്കണ്ട. മാഷിനറിയോ ആ കഥ എഴുതി സൈറ്റില്‍ ഇട്ടതു ഇവ ആയിരുന്നു, അവളുടെ കുറെ കഥകള്‍ ആ സൈറ്റില്‍ ഉണ്ടായിരുന്നു മാഷെ. എനിക്ക് ഡൌട്ട് തോന്നി കുറെ കുത്തി കുത്തി ചോദിച്ചിട്ടാണ് കള്ളി സമ്മതിച്ചത്.
ആഹ കൂട്ടുകാരി മോശം അല്ലല്ലോ.
അല്ല മാഷെ അവള് പൊളി ആണ്. അവള്‍ക്കു അറിയാത്ത ഒന്നും ഇല്ല. എനിക്ക് ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്.