പിന്നെയും എന്തൊക്കെയോ പറയാന്‍ വന്നെങ്കിലും ഞാന്‍ കട്ട് ചെയ്തു. അവനെ ബ്ലോക്ക് ചെയ്തു ഫോണ്‍ മാറ്റി വച്ച് ഒന്ന് കുളിക്കാം എന്ന് കരുതി. ഡ്രസ് എല്ലാം ഊരി ഇട്ടു ബാത്‌റൂമില്‍ കയറി.
വിസ്തരിച്ചു കുളിച്ചു ഇറങ്ങി പെര്‍ഫ്യൂം ഉള്ള ബോഡി ലോഷന്‍ ഒക്കെ തേച്ച് ഒരു ട്രാക്ക് പാന്റും ടി ഷര്‍ട്ടും ഇട്ട് ഫോണ്‍ എടുത്തു ബെഡില്‍ കിടന്നു. വാട്സപ്പ് എടുത്തു പഴയ മെസേജ് ഒക്കെ നോക്കി ഇരുന്നു. ഫോണ്‍ വച്ച് ടിവി ഓണ്‍ ചെയ്തു എന്തെങ്കിലും സിനിമ പ്ലേ ചെയ്യാം എന്ന് ഓര്‍ത്തു എണീക്കാന്‍ തുടങ്ങിയപ്പോള്‍ ജിന്‍സിയുടെ മെസേജ്.
ആരോടാ ചാറ്റ് ചെയ്യുന്നേ? ഗേള്‍ ഫ്രണ്ട്സ് വല്ലതും ആണോ?
ഞാന്‍ അതെ ഗേള്‍ ഫ്രണ്ട് ആണ്. പേര് സിമ്രാന്‍ .
മം കൊള്ളാം മാഷെ. സിമ്രാനോട് എന്താ ഇത്ര ഇഷ്ടം ?
അവള്‍ നല്ല സുന്ദരിയല്ലേ. പോരാത്തതിനു എന്നാ ഫിഗര്‍. ഹോ
അയ്യേ വഷളന്‍. പൊ അവിടുന്ന്.
അത് കൊള്ളാം, വെറുതെ ഇരുന്ന എന്നെ ചൊറിഞ്ഞിട്ടു ഇപ്പോള്‍ ഞാന്‍ വഷളന്‍ ആയല്ലേ.
ഞാന്‍ വെറുതെ പറഞ്ഞതാ സാറെ. ക്ഷമിക്കു.
എന്തിനു ക്ഷമിക്കണം. ആണുങ്ങള്‍ ഏതെങ്കിലും പെണ്ണിന്‍റെ കാര്യം പറഞ്ഞാലോ നോക്കിയാലോ വഷളത്തരം. പെണ്ണുങ്ങള്‍ക്ക് എന്തും ആകാമല്ലോ.
പെണ്ണുങ്ങള്‍ എന്ത് ചെയ്തു മാഷേ…
ഷര്‍ട്ട് ഇടാതെ നിക്കുന്ന ആണുങ്ങളുടെ ദേഹത്തൊക്കെ ആര്‍ത്തിയോടെ നോക്കുന്നത് കണ്ടാല്‍ അറിയില്ലേ മനസിലിരുപ്പ്.
അല്‍പ സമയം അപ്പുറത്ത് നിന്നും മെസേജ് ഇല്ല. എനിക്ക് മനസിലായി അവളെ ഉദ്ദേശിച്ചാണ് ഞാന്‍ പറഞ്ഞത് എന്ന് അവള്‍ക്കു മനസിലായി എന്ന്. ഞാനും പിന്നെ മെസേജ് അയക്കാന്‍ പോയില്ല.
രണ്ടു മിനിറ്റ് കഴിഞ്ഞു മെസേജ് വന്നു.
ഏതു പെണ്ണ മാഷെ നോക്കിയത്? മാഷിനൊക്കെ നല്ല ഫിറ്റ് ബോഡി അല്ലെ. പെണ്ണുങ്ങള്‍ ഒക്കെ നോക്കും. ഷര്‍ട്ടിടാതെ എന്തിനാ പെണ്ണുങ്ങള്‍ കാണാന്‍ പോകുന്നത്.
ആ ഇപ്പോള്‍ കുറ്റം ഞാന്‍ ഷര്‍ട്ട് ഇടാതെ നിന്നതായി. പെണ്ണുങ്ങള്‍ക്ക് എല്ലാത്തിനും ന്യായീകരണം ഉണ്ടല്ലോ.
എന്‍റെ പൊന്നു മാഷെ ഞാനില്ല. വെറുതെ ഓരോന്ന് പറയുന്നതാ ഞാന്‍. അത് വച്ച് ഓരോന്ന് ചിന്തിക്കാതെ.