സാം ആണ് ഏട്ടാ. എന്നെ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ അയാള്‍ക്ക് ഉറകം വരില്ല. സൈലന്റ് ആക്കി വച്ചതാ.
ഞാന്‍ ഒന്നും മിണ്ടിയില്ല. നേരത്തെ നടന്നത് അവളോട് പറയാന്‍ തോന്നിയില്ല.
അപ്പോള്‍ ഡിന്നര്‍ കൊണ്ട് വന്നു ബെല്‍ അടിച്ചു. ഞാന്‍ പോയി രണ്ടു പേരുടെയും ഡിന്നര്‍ എടുത്തുകൊണ്ടു വന്നു.
ഇവിടെഒക്കെ ഡിന്നര്‍ വളരെ നേരത്തെ ആണ്. ഇത് വച്ചിരുന്നാല്‍ പിന്നെ കഴിക്കാന്‍ തോന്നില്ല. അതുകൊണ്ട് നമുക്ക് കഴിക്കാം.
ജിന്‍സിയും അതെ എന്ന് പറഞ്ഞു പോയി പ്ലേറ്റ് എടുത്തു വന്നു.
ഞങ്ങള്‍ രണ്ടും പലതും പറഞ്ഞും അങ്ങോട്ട് ഇങ്ങോട്ടും കളിയാക്കിയും ഭക്ഷണം കഴിച്ചു.
കഴിച്ചു കഴിഞ്ഞു പത്രവും കഴുകി ജിന്‍സി വരുമ്പോഴേക്കും ഞാന്‍ ലാപ്ടോപ് എടുത്തു വച്ച് ചില മെയില്‍ ഒക്കെ റിപ്ലെ അയച്ചു.
അവള് വന്നു സോഫയില്‍ ഇരുന്നപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു. താന്‍ കഥ വായിച്ച ലിങ്ക് തന്നില്ല കേട്ടോ.
അവള് ഒന്ന് ചിരിച്ചു. അത് ഞാന്‍ ഡിലീറ്റ് ചെയ്തെന്നു പറഞ്ഞത് സത്യം ആണ് ശ്യാമേട്ട.
എന്നാലും നീ സൈറ്റ് പറ നമുക്ക് നോക്കാമല്ലോ.
അയ്യേ വേണ്ട. അത് ശരിയല്ല.
അതെന്താ. പറ പെണ്ണെ. ഞാന്‍ ഒന്ന് വായിച്ചു നോക്കട്ടെ.
ഏട്ടന്റെ ഒരു കാര്യം. ലാസ്റ്റ് വീക്ക് ഇവ അയച്ച ഒരു ലിങ്ക് ഉണ്ട് അത് തരാം. അത് അവള് എഴുതിയ കഥയാണ്.
അയക്ക്. തനിക്കു എന്താണ് കഥയോട് ഇത്ര ഇഷ്ടം. വീഡിയോ അല്ലെ കൂടുതല്‍ നല്ലത്.
എനിക്ക് വീഡിയോ ഇഷ്ടമല്ല. എല്ലാം അഭിനയം ആണ്. അറപ്പ് തോന്നും. കഥ ആകുമ്പോള്‍ വായിക്കുമ്പോള്‍ നമുക്ക് ഇമാജിന്‍ ചെയ്യാമല്ലോ. ചില കഥകള്‍ നന്നായി എഴുതിയിടുണ്ട്. ഇറോട്ടിക് ആണെങ്കിലും അതിനെ ചുറ്റിയുള്ള എല്ലാ കാര്യങ്ങളും നന്നായി അവതരിപ്പിക്കും. റിലേഷന്‍സ് ബില്‍ഡ് ചെയ്യുന്നതു പോലും നന്നായി ഉണ്ടാകും. അങ്ങനെ ഉള്ളതാണ് എനിക്കിഷ്ടം. ഓവര്‍ ആയി ഉള്ളതും പിന്നെ എനിക്ക് ഇഷ്ടമല്ലാത്ത സ്റ്റൈല്‍ ഒന്നും എനിക്ക് ഇഷ്ടമല്ല. ഓരോരുത്തര്‍ക്ക് ഓരോ ഇഷ്ടമല്ലേ ഏട്ടാ.
താന്‍ ആള് കൊള്ളാമല്ലോ. ഇമാജിന്‍ ചെയ്തു കഥ വായിക്കാന്‍. താന്‍ അയക്ക്.