വെള്ളത്തിലേക്ക് ചാടിയ ഞാൻ അവളുടെ കൈ പാങ്ങിൽ നിന്നും മാറി എന്ന് ഉറപ്പു വരുത്തിയിട്ട് പറഞ്ഞു .. എടി പുല്ലേ .. നിന്നെ പണിയാൻ തന്നെ ആണ് വന്നത് , അപ്പോളേക്കും നിന്റെ ചങ്കുകൾ നിന്നേം കൊണ്ട് ഈ ബോട്ടിൽ എത്തിയിരുന്നു , നിന്നെ രക്ഷിക്കാൻ നോക്കിയതിന്റെയാടീ മൈരേ ഞാനീ നടു കടലിൽ കിടക്കേണ്ടി വന്നത് … മൈര് ഏതു നേരത്താണാവോ ഈ പുല്ലത്തിയെ രക്ഷിക്കാൻ നോക്കിയത് .. എന്റെ സംസാരം കഴിഞ്ഞതും അവൾ ഒന്ന് സൈലന്റ് ആയി .. മൈര് എന്താണാവോ ആലോചിച്ചു കൂട്ടുന്നെ .. തലയ്ക്കു കയ്യും കൊടുത്തു ഇരുന്നു ആലോചിക്കുന്നുണ്ട് … ഞാൻ പതുക്കെ നീന്തി ബോട്ടിലേക്ക് കയറി .. നനഞ്ഞതു കാരണം കാറ്റടിക്കുമ്പോൾ തണുക്കുന്നുണ്ടായിരുന്നു …
ഭാഗ്യത്തിന് അവന്മാർ എന്നെ ബോട്ടിൽ ഇട്ടപ്പോൾ കൂടെ ഇന്നലത്തെ ജാക്ക് ഡാനിയേൽ കൂടെ വീണിരുന്നു .. ഞാൻ അതെടുത്തു ഒരു സിപ് ഇറക്കി .. ഉഫ്ഫ്ഫ് .. എന്താ സുഖം … കാര്യം എന്തൊക്കെ പറഞ്ഞാലും കടലിൽ കിടന്നു കള്ളൂ കുടിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ … അടുത്ത സിപിനായി കുപ്പി വായിലേക്ക് കമിഴ്ത്തുമ്പോൾ എലിയെ ഒന്ന് പാളി നോക്കിയതാ , അവളുടെ ആ ഇരിപ്പു കണ്ടപ്പോൾ ചിരി പൊട്ടി .. ഇപ്പോഴും ഒന്നും വിശ്വസിക്കാൻ ആകാത്ത വിധം എന്തൊക്കെയോ ആലോചിച്ചു മുകളയിലോട്ടു നോക്കി കൈ കൊണ്ട് വായുവിൽ എന്തൊക്കെയോ കാണിക്കുന്നുണ്ട് ..
എന്റെ ചിരി കണ്ടതും അവൾക്കു കുരു പൊട്ടി .. എനിക്കാണേൽ അവളെ അങ്ങനെ അങ്ങനെ കണ്ടിട്ട് ചൊറിയാതെ വിടാൻ തോന്നുന്നില്ല , കഴിഞ്ഞ കുറച്ചു നാളുകളായി വീട്ടിലും കോളേജിലും ഇവൾ എന്നെ കൊറേ ഉണ്ടാക്കിയതാ
എന്തൊക്കെ ആയിരുന്നു , മലപ്പുറം കത്തി അമ്പും വില്ലും അവസാനം പവനായി എലി കുഞ്ഞായി നടു കടലിൽ നില്കുന്നു , എന്നെ ഉണ്ടാക്കാൻ നോക്കിയിട്ടു അവന്മാർ നിനക്കിട്ടു ഉണ്ടാക്കിയല്ലോ .. ഹഹ്ഹഹ്ഹ എന്തായിരുന്നു അഹങ്കാരം ..
എന്തായാലും നിന്നെക്കാളും അന്തസ്സുണ്ടെടാ അവന്മാർക്ക് , കൊല്ലാൻ അല്ലെ നോക്കിയുള്ളോ , അല്ലാതെ പീഡിപ്പിയ്ക്കാൻ വന്നില്ലാലോ , വേണേൽ അവന്മാർക്ക് അതും ചെയർന്നു … സത്യത്തിൽ ഇന്നലെ നീ അത് ചെയ്യാൻ തന്നെ അല്ലെ വന്നത് .. നിനക്കൊക്കെ വല്ല മുരിക്കേലും പോയി കയറി കൂടെ ..