ഒരു പച്ചകരിമ്പു പോലെത്തെ പെണ്ണിനെ കൈ വെള്ളയിൽ കിട്ടീയിട്ട് വെറുതെ കളഞ്ഞില്ലേ…!!??”” എന്നൊക്കെ പറഞ്ഞു വെങ്കിലും ഇവളുടെ മനസ്സിൽ അതൊന്നുമല്ല എന്ന് എനിക്ക് മനസ്സിലായി.
“”അതൊന്നും സാരമില്ല… ഞാൻ അങ്ങനെ കണ്ട ഏതെങ്കിലും പെണ്ണുങ്ങളിൽ താല്പര്യമുള്ളവനല്ല…”” ഞാൻ അവളുടെ മനസ്സറിയാൻ പറഞ്ഞു.
“”എന്നെ സ്നേഹിക്കുന്ന പെണ്ണിനെ കുറിച്ച് എന്റെ മനസ്സിൽ ചില സങ്കല്പങ്ങളുണ്ട്, അങ്ങനെ ഉള്ള ഒരു പെണ്ണുമായി മാത്രമേ എനിക്ക് സെക്സിൽ താല്പര്യമുള്ളൂ….!!””
“”ഏതായാലും വിനീതയ്ക്ക് ഞാൻ എന്നാ വ്യക്തി പുതിയതല്ല എന്ന് ഞാൻ താമസിയാതെ അറിഞ്ഞു.””
അവളോട് പറയാൻ തുടങ്ങിയ അനുഭവ കഥ ഞാൻ അവിടം വച്ച് മതിയാക്കി.
ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിന്റെ മുന്നിൽ എന്റെ പൂർവ്വ കാല ബന്ധങ്ങളും, ഞാൻ കള്ള വെടി വയ്ക്കാൻ പോയ കഥകളും വിളമ്പാൻ ഞാൻ അത്ര മണ്ടനല്ല.
എന്റെ ജീവിതത്തി അങ്ങനെ രണ്ട് മൂന്നു പെണ്ണുങ്ങളുമായി എനിക്ക് ചില രഹസ്യ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്.
പക്ഷെ അത് പറയേണ്ടവരോട് മാത്രമേ ഞാൻ പറയുകയുള്ളൂ… സ്വന്തം ഇമേജ് തകർത്തു കൊണ്ട് സ്വന്തം ചരിത്രം ആരോടും വിളമ്പുന്നത് വലിയ ക്രെഡിറ്റ് ആണെന്ന് ധരിച്ചു വച്ചേക്കുന്നവരെ പോലെ അല്ല ഞാൻ. പ്രത്യേകിച്ച് എന്റെ ദീപുവിനോട്…””
ഞാൻ പതുക്കെ ആ സംസാരത്തിൽ നിന്നും വിഷയത്തെ ഗതി തിരിച്ചു വിട്ടു.
“”ടീ… ദീപു ഞങ്ങൾ ഏതാണ്ട് സിറ്റിയിൽ എത്താൻ പോണു… നിനക്കെന്തെങ്കിലും വാങ്ങാനുണ്ടോ….??””
“”ആ…. വാങ്ങണം…!!””അവൾ പറഞ്ഞു.
ഇന്നത്തെ യാത്ര ശരിക്കും പറഞ്ഞാൽ അവളുടെ പ്ലാനിങ് ആയിരുന്നു എന്നത് വളരെ വ്യക്തം… കാരണം ഇന്റർവ്യൂ എറണാകുളത്താണെന്ന് അറിഞ്ഞ നിമിഷം, ഞാൻ പോലും അറിയാതെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത് അവളാണ്.
അമ്മച്ചിയറിയാതെ ബാഗ് പോലും കാറിൽ ഒളിപ്പിച്ചു കടത്തി, കൊണ്ടു പോയി വച്ചത് അവളല്ലേ…
അതിനും കാരണമുണ്ട്… ഞാനും അവളും തമ്മിൽ കൂട്ട് കൂടുന്നതും ഒറ്റയ്ക്കിരുന്നു സംസാരിക്കുന്നതും അമ്മച്ചിക്കിഷ്ടമല്ല. അതിന്റെ കാരണവും അജ്ഞമാണ്.
അമ്മച്ചിയുടെ ഇത്തരം സ്വഭാവം കാരണം തന്നെ ആയിരിക്കാം, അവൾ ഈവീട്ടിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിച്ചതും, പിന്നീട് കിഷോറിനൊപ്പം ഒളിച്ചോടിയതും…..