മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ 3 [നാൻസി കുര്യൻ]

Posted by

ഞാൻ ടീച്ചറിന്റെ അടുത്തേക് ചെന്ന് ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി പറഞ്ഞു.

“എനിക്ക്… എനിക്കെന്റെ ടീച്ചറിനെ മതി ”

 

ഒരു നിമിഷം, ടീച്ചർ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“ഞാൻ തന്നു കഴിഞ്ഞല്ലോ എന്നെ. ഇനി ഞാൻ നിന്റേതല്ലേ എന്നും നിന്റേത് മാത്രം.”

ഞാനും ടീച്ചറിനെ കെട്ടിപിടിച്ചു ആ നെറുകയിൽ ചുണ്ടുകളമർത്തി.

രണ്ട് മൂന്ന് മിനിറ്റ് അങ്ങനെ നിന്നിട്ട് ടീച്ചർ എന്റെ കൈയിൽ നിന്ന് മാറി അകത്തേക്ക് പോയി. ഒരു എടിഎം കാർഡ് എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു. ഇതിനകത്തുള്ള പണം നിനക്കാ. ഇത് കൈയിൽ ഇരിക്കട്ടെ പോയി ആവശ്യത്തിനുള്ള ഡ്രസ്സോ എന്താണെന്ന് വച്ചാൽ എടുത്തോ.

ഞാൻ അതും വാങ്ങി വെളിയിലേക്കിറങ്ങി. വരുന്ന വഴിയിൽ എടിഎം ൽ കയറി ബാലൻസ് നോക്കി ഒരു 5000 അല്ലെങ്കിൽ 10000 കാണും എന്നാണ് ഞാൻ കരുതിയത്. പക്ഷെ ബാലൻസ് നോക്കിയ എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. ഒരു ലക്ഷത്തി അമ്പതിനായിരം. ഒന്ന് പേടിച്ച ഞാൻ ക്യാഷ് എടുത്തില്ല. കാർഡ് അങ്ങനെ തന്നെ കൈയിൽ വച്ചു. ഇനി ടീച്ചറിന് കാർഡ് മാറിപോയതാണോ എന്ന് ഞാൻ സംശയിച്ചു.

വീട്ടിലെത്തി ഞാൻ ടീച്ചറിനെ വിളിച്ചു.

“ടീച്ചറെ എടിഎം കാർഡ് മാറിപോയതല്ലല്ലോ ”

“അതെന്നാടാ”

“അതിൽ ഒന്നര ലക്ഷം കിടപ്പുണ്ട് ”

“അത് നിനക്ക് തന്നതല്ലേ ഞാൻ ഇനി വേണോ എന്റെ ചെക്കന് ”

“വേണ്ട”

“ഞാനീ പണവും കെട്ടിപിടിച്ചു ആർക്ക് വേണ്ടി ഇരിക്കുവാ ഭർത്താവും മോനും ആവശ്യത്തിന് ഉണ്ടാക്കി ഇടുന്നുണ്ട്. എന്റെ പെൻഷൻ തുക വരെ തൊടാതെ ബാങ്കിൽ കിടപ്പുണ്ട്.”

“എനിക്കിതൊന്നും വേണ്ട ടീച്ചറെ”

“നീ അപ്പൊ ക്യാഷ് എടുത്തില്ലേ ”

“ഇല്ല. ഇനി ടീച്ചറിന് കാർഡ് വല്ലോം മാറിയതാണോ എന്നൊന്നും അറിയാതെ. എന്റെ കൈയിൽ ആദ്യമായാ ഇത്രയും തുക വരുന്നേ അത് കൊണ്ട് ഞാൻ എടുത്തില്ല.”

“എന്നാലേ എന്റെ ചെക്കൻ നാളെ തന്നെ ടൗണിൽ പോയി എന്തൊക്കെയാ വേണ്ടത് എന്ന് വച്ചാൽ എടുക്ക് കേട്ടോ ”

“ഞാൻ തനിച്ചു പോകില്ല ടീച്ചറും വാ “

Leave a Reply

Your email address will not be published. Required fields are marked *