ആർക്ക്… ഗിരീഷേട്ടനോ… അമ്മ എന്തു മാറ്റത്തിന്റെ കാര്യമാ പറയുന്നത്…
അല്ല… അവൻ കിടപ്പറയിൽ ഇപ്പോഴും അന്ന് മോള് പറഞ്ഞതുപോലെ തന്നെയാ ണോ… അതോ മാറ്റം വല്ലതും ഉണ്ടോ…
ഒരു മാറ്റവും ഇല്ലമ്മേ… അതുപോലെ തന്നെ…
മോള് ഞാൻ പറയുന്നത് കേൾക്കുമോ… നീ വളരെ ചെറുപ്പമാ… ഇനിയും നല്ലൊരു ജീവിതം കിട്ടും… മോൾടെ അമ്മയോട് ഞാൻ പറയാം… ഞങ്ങളുടെ സ്വാർഥതക്കു വേണ്ടി നിന്റെ ജീവിതം കളയണ്ട…. ഞാൻ അവനോട് പറഞ്ഞു ഈ ബന്ധം വേർപെടുത്തി തരാം….
വേണ്ടമ്മേ… ഗിരീഷേട്ടന് എന്നെ വലിയ ഇഷ്ട്ടമാണ്… ഇങ്ങനെ പോട്ടെ…
ഇഷ്ടമാണന്ന് പറഞ്ഞതുകൊണ്ട് കാര്യമുണ്ടോ മോളേ… ഞാനും ഒരു പെണ്ണാ ണ്… മോൾടെ അവസ്ഥ എനിക്ക് അറിയാം…
ഞാൻ ഏട്ടനെ ഉപേക്ഷിച്ചു പോയാൽ പുള്ളിക്ക് താങ്ങാൻ പറ്റാത്ത നാണക്കേട് ഉണ്ടാകും… ഏട്ടന് മാത്രമല്ല അമ്മയ്ക്കും ഈ കുടുംബത്തിനും ഒക്കെ…
ഞാൻ മോളോട് തുറന്നു ചോദിക്കുന്നത് കൊണ്ട് തെറ്റിദ്ധരിക്കരുത്… അവൻ ഒന്നും ചെയ്യാൻ ശ്രമിക്കാറില്ലേ….?
ഏട്ടന് അതൊന്നും അല്ലമ്മേ ഇഷ്ട്ടം…
പിന്നെ…?
വേറേ എന്തൊക്കെയോ ആണ്… പൂർണ്ണമായി എനിക്കറിയില്ല… കുറേശ്ശേയായി ഞാൻ മനസിലാക്കി വരുകയാണ്… പൂർണമായി മനസിലാക്കട്ടെ അമ്മേ… എന്നിട്ട് ഞാൻ അമ്മയോട് പറയാം…! ഒന്ന് എനിക്കറിയാം… അമ്മയുടെ മകന് ഒട്ടും ആണത്വം ഇല്ല… എന്നാൽ പെണ്ണുമല്ല…
സീമയുടെ വാക്കുകൾ ലീലയെ ഞെട്ടിച്ചു…
തന്റെ മകൻ ആണും പെണ്ണും കെട്ടവൻ ആണന്നല്ലേ സീമ പറഞ്ഞത്… അങ്ങനെ ആകുമോ… ആണെങ്കിൽ ഇനി എങ്ങിനെ മനുഷ്യന്റെ മുഖത്തു നോക്കും…
ലീല ചിന്താ വിവശ്ശയായി ഇരിക്കുന്നത് കണ്ട് സീമ പറഞ്ഞു…
അമ്മ വിഷമിക്കണ്ട… ഇതൊന്നും വെളിയിൽ ആരും അറിയുമെന്ന് ഓർത്ത് പേടിക്കണ്ട… അറിയുന്നവർ ആരും പുറത്തു പറയുന്നവരും അല്ല…
സീമ അങ്ങനെ പറഞ്ഞത് ലീലക്ക് തെല്ല് ആശ്വാസം നൽകി…
പിറ്റേദിവസം രാവിലെ ഒരു പത്തുമണി ആയപ്പോൾ സുൽഫിക്കറിന്റെ താർ ജീപ്പ് ലീലയുടെ വീടിന്റെ ഗെയ്റ്റ് കടന്നു വന്നു…
അയാൾ വരുമെന്ന് സീമയെ വിളിച്ച് പറഞ്ഞിരുന്നു എങ്കിലും സീമ ആ കാര്യം അമ്മായി അമ്മയോട് പറഞ്ഞില്ല…
അയാൾ ഹാളിൽ കയറിയതും വിലകൂടിയ സെന്റിന്റെ പരിമളം അവിടമാകെ പടർന്നു..