ജാനകി 17 [കൂതിപ്രിയൻ]

Posted by

അനു: അലക്സിൻ്റെ വീട്ടിൽ പോയി.
സുധി :എന്തിന്
അനു :അവൾ ഇന്നലെ എന്തോ സ്വപ്നം
കണ്ട് രാത്രി എണീറ്റു. അപ്പോൾ തൊട്ട് തുടങ്ങിയതാണ്. ഇന്ന് രാവിലെ കാണാൻ അവൻ്റെ വീട്ടിൽ പോയി.
സുധി: പാവം അലക്സിനും അവൻ്റെ വീട്ടിലും ഇല്ലാത്ത പ്രശ്നമാണ് അവളുടെ
വീട്ടിൽ. എന്ന് തീരുമോ ആവോ?
ജാനകി അപ്പോൾ പുറത്തേയ്ക്ക് വന്നു
മോളും കൈയ്യിലുണ്ടായിരുന്നു.
ജാനകി :ചേച്ചി എനിക്ക് പോകണമാരുന്നു
അനു: വണ്ടി ?
ജാനകി: ടൗൺ വരെ മതി പിന്നെ ഞാൻ
ബസ്സിന് പൊക്കോളാം.
ഇത് കേട്ടുകൊണ്ടാണ് വിശ്വനാഥൻ വന്നത്.
വിശ്വ : മോളൊരുങ്ങിക്കോ ബസ്റ്റോപ്പിൽ
ഞാൻ കൊണ്ടാക്കാം
ജാനകി സമ്മതസമ്മതഭാവത്തിൽ തല
ആട്ടി. വിശ്വയേ കണ്ടപാടെ മേള് അയാളുടെ കൈയ്യിലേയ്ക്ക് ചാടി വന്നു.
ജാനകി റെഡിയാകാൻ അകത്തേയ്ക്ക്
പോയി.
സുധി: ഇതെവിടുന്ന് വന്നു.
വിശ്വ :മോളിലേ റൂമിൽ നിന്നും.
അനു :അതു കലക്കി.
വിശ്വ :ഞാനിപ്പ വന്നില്ലായിന്നങ്കിൽ നീ കൊണ്ടാക്കാൻ മെനക്കെടും.മോനേ സുധി എനിക്ക് നിന്നെ വിശ്വാസമില്ല.
അനു: എനിയ്ക്കും. എന്തായാലും ഞാൻ ഡോക്ടറേ കണ്ടിട്ടുവരാം.
ഇത്
ജാനകി വേഗം റെഡിയായി വന്നു.
വിശ്വയും മോളും വേഗം ഒരുങ്ങി ജാനകിയേയും ആയി ഇറങ്ങി.സുധിയും
ഒരുങ്ങുവാൻ പോയി.

‘*******

Leave a Reply

Your email address will not be published. Required fields are marked *