എന്തോ ആ നിമിഷത്തിൽ വല്ലാത്ത ഒരു സ്നേഹവും നന്ദിയും ഒക്കെ തോന്നി അവനോടു
ബാൽക്കണിയിൽ നിന്നും തിരിച്ചു റൂമിലേക്ക് നടക്കുമ്പോൾ ജസ്നയുടെ മുഖത്തു നല്ല ആത്മധൈര്യവും, നിശ്ചയദാർഢ്യവും ഞാൻ കണ്ടു, തനിക്കു ധൈര്യമില്ല എന്ന് പറഞ്ഞ ആളുടെ മുന്നിൽ അത് തെറ്റാണെന്നു തെളിയിക്കാനുള്ള ഒരു വാശി അവളുടെ ഭാവത്തിൽ ഉണ്ടായിരുന്നു .
റൂമിൽ എത്തിയതും താൻ റെഡി ആണോ എന്ന ശ്യാം സാറിൻറെ ചോദ്യത്തിന് yes!! അതെ, എന്നു വളരെ ആത്മ വിശ്വാസസത്തിൽ ആവഷ്യത്തിലും ഉറക്കെ തന്നെ മറുപടി കൊടുത്തു
ശരിക്കും അത് കേട്ടപ്പോൾ എനിക്ക് തന്നെ അവളോട് നല്ല മതിപ്പു തോന്നി !!
ശ്യാം സർ : ഹ്മ്മ് ഗുഡ്!! എന്ന താൻ അവിടുന്ന് എന്റെ അടുത്തേക് വരെ ഒന്ന് നടന്നു കാണിച്ചേ.
ജസ്‌ന നല്ല ആത്മവിശ്വാസത്തിൽ തന്നെ മുമ്പോട്ടു നടന്നു ശ്യാം സാർ ഇരിക്കുന്ന സോഫയുടെ അടുത്ത് ചെന്ന് നിന്നു
ഹ്മ്മ്, കൊള്ളാം,, ഇനി ഒന്ന് തിരിഞ്ഞു അങ്ങേയറ്റം വരെ നടന്നേ ,, ജസ്‌ന തിരിഞ്ഞു നടന്നപ്പോൾ ശ്യാം സാറിൻറെ കണ്ണുകൾ അവളുടെ അല്പം പുറത്തേക്കു തള്ളി നിൽക്കുന്ന ഇളകിയാടുന്ന ചന്തികളിൽ ആണെന്ന് അവിടെ ഉള്ള മറ്റു രണ്ടു പേരെയും പോലെ എനിക്കും വ്യക്തമായിരുന്നു
റൂമിൻറെ അങ്ങേ അറ്റത്തുള്ള ചുവരിനോട അടുത്തെത്തിയപ്പോൾ ജസ്‌ന തിരിഞ്ഞു നിന്നു ശ്യാം സാറിൻറെ നേർക്കു നോക്കി. തൻ്റെ നടത്തത്തിന്റെ അഭിപ്രായം അറിയാൻ എന്ന കണക്കെ
പക്ഷെ ശ്യാം സാർ കൂടുതലൊന്നും പറയാതെ അവളോട് എന്റെ അടുത്തുള്ള സോഫയിൽ ചെന്ന് ഇരിക്കാൻ പറഞ്ഞു എന്നിട്ടു ടേബിളിൽ നിന്നും ഒരു ഫയൽ എടുത്തു അതിലെ പേപ്പറുകൾ മറിച്ചു നോക്കാൻ തുടങ്ങി.
എന്റെ അടുത്ത സോഫയിൽ ഇരിക്കുന്ന ജസ്‌നയെ ഞാൻ നോക്കിയപ്പോൾ അവൾ തീരെ സന്തോഷമില്ലാത്ത മുഖത്തോടെ ശ്യാം സാറിനെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്.
കാരണം എനിക്ക് മനസ്സിലായി , അവൾ ശ്യാം സാറ് പറഞ്ഞപോലെ നല്ല രീതിയിൽ നടന്നു കാണിച്ചപ്പോൾ അയാളിൽ നിന്നും എന്തെങ്കിലും ഒരു നല്ല വാക് അവൾ പ്രതീക്ഷിച്ചു കാണും, അത് കിട്ടാത്തതിൻറെ നിരാശയാണ്.