ഹോ ഭാഗ്യം രക്ഷപെട്ടു.. നീ വേഗം വീട്ടിൽ പോകാൻ ഒരുങ്ങു..
ഞാൻ എങ്ങിനെ ആട തന്നെ പോകുന്നെ.. നീ എന്നെ കൊണ്ട് വിടുവോ
എന്നെ അവർക്കറിയില്ലേ.. പ്രോബ്ലം ആകില്ലേ.
നീ ജംഗ്ഷനിൽ കൊണ്ട് വിട്ടാൽ മതി.. അവിടുന്ന് ഞാൻ പൊക്കോളാം..
ഉം.. എന്ന ഞാൻ റെഡി ആവട്ടെ… അവൻ വീട്ടിലേക്കു പോയി.
ഗിരിജയെ സജീവ് വീടിനടുത്തു ജംഗ്ഷനിൽ കൊണ്ടാക്കി.അവിടെ ഒരു കൂട്ടം ആളുകൾ..അവളെ കണ്ടു അവർക്കു വിഷമം. അവൾ നടന്നു പോകുമ്പോൾ അവൻ മനസിലാക്കി അവളുടെ അച്ഛൻ മരിച്ചിരിക്കുന്നു. ഗിരിജക്കും അവരുടെ മുഖഭാവം മനസിലാക്കാതിരിക്കാൻ പറ്റിയില്ല. അതെ തന്റെ അച്ഛൻ മരിച്ചിരിക്കിന്നു.
സജീവിന് ഗിരിജയുടെ പിന്നാലെ പോകാൻ തോന്നി. പക്ഷെ തന്നെ അവർക്കു അറിയാം.. തന്റെ ചേട്ടൻ സുനിൽ ആ വീട്ടിൽ ഗിരിജയെ ഇട്ടു കളിച്ച കഥ..അന്നത്തെ പ്രശ്നങ്ങൾ എല്ലാം അവന്റെ മനസ്സിൽ തെളിഞ്ഞു… പാവം ഗിരിജെച്ചി..
അവനു അവിടുന്ന് പോകാൻ തോന്നിയില്ല.. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഗിരിജ ജംഗ്ഷനിലേക്ക് വന്നു.. അവൾ ആ പരിസരം വീക്ഷിക്കുന്നത് ദൂരെ നിന്നും അവൻ കണ്ടു.. അവൻ ഓടി അവൾക്കു മുന്നിൽ എത്തി..
മോൻ പോയൊന്നു അറിയാൻ വന്നതാ.. അച്ഛൻ മരിച്ചു.
എനിക്ക് തോന്നി ഗിരീജേച്ചി.. അതാ പോകാതെ നിന്നത്..
ഉം.. കണ്ണിൽ നിന്നും വന്ന കണ്ണുനീർ അവൾ തുടച്ചു..
ഞാൻ ചിലപ്പോൾ ഇനി അടിയന്തിരം കഴിഞ്ഞേ വരു. അങ്ങിനെ എങ്കിൽ നീ ഇന്നേക്ക് പതിനേഴാം ദിവസം രാവിലേ ഒരു പത്തുമണിക്ക് വരുവോ ഇവിടെ.. എന്നെ കൊണ്ടുപോകാൻ..
ഞാൻ വരാം .
ഉം.. ഞാൻ പോട്ടെ പൊന്നെ..
അവൾ തിരിഞ്ഞു നടന്നു.
തന്റെ ചേട്ടൻ നാറി… അവൻ കാരണം തനിക്കു ഇവിടെ ഒന്ന് നിക്കാൻ പോലും മേല.. ആ വീട്ടിൽ പോകാൻ മേല.
സജീവ് ഒരുവിധം വീട്ടിൽ എത്തി.. അവിടുത്തുകാർ എല്ലാം ഗിരിജയുടെ അച്ഛൻ മരിച്ച വിവരം അറിഞ്ഞിരിക്കുന്നു. സുമതി ചേച്ചി വഴി ആവാം.. സുമതി ചേച്ചിയും ഭർത്താവും പോയിരിക്കുന്നു.. മരിച്ചടക്കിന്.രാധ പോയില്ല. ഗിരിജയുടെ വീട്ടുകാരെ നോക്കാൻ ധൈര്യം ഇല്ലല്ലോ.