ദീപാരാധന 10
Deepaaraadhana Part 10 | Author : Freddy Nicholas
[ Previous Part ] [ www.kambistories.com ]
അന്ന് ഞങ്ങൾ രണ്ടുപേരും കാലത്ത് തന്നെഎഴുന്നേറ്റു ഔറ്റിംഗിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു..
കുറെ കഴിഞ്ഞ് ബ്രേക്ഫസ്റ്റുമായി റൂംബോയ് വന്നപ്പോൾ ദീപു ബാത്റൂമിൽ കുളിച്ച് കൊണ്ടിരിക്കുകയായിരുന്നു.
ഞാൻ എഴുന്നേറ്റ് ആ ബ്രേക്ഫസ്റ് ഏറ്റുവാങ്ങി. അവൾ കുളിച്ച വന്നയുടനെ ഞാൻ കുളിക്കാൻ കയറി.
ഞാൻ കുളിച്ച് പുറത്ത് വരുമ്പോൾ ദീപു ഭംഗിയായി ഉടുത്തൊരുങ്ങി ബാഗിൽ എന്തോ തപ്പി തിരയുകയായിരുന്നു. പെട്ടെന്ന് അവളെ കണ്ടപ്പോൾ വല്ലാത്ത ഒരു അതിശയത്തോടെ ഞാൻ അവളെ നോക്കി നിന്ന്…
അന്നത്തെ യാത്രയ്ക്ക് തയാറായി കഴിഞ്ഞ ദീപ്പുവിനെ ഞാൻ ഒന്ന് അടിമുടി നോക്കി… ഹോ എന്തൊരു ലുക്കാണ് ചിലപ്പോൾ ചില ഡ്രസ്സ് ഇട്ടാൽ ഈ പെണ്ണിന്,.. കണ്ടുനിന്നാ കൊതിതീരില്ല…
“”എന്താ ചേട്ടായി ഇങ്ങനെ നോക്കുന്നെ… എന്നെ ആദ്യമായിട്ട് കാണുന്നത് പോലെ…””
“”വാവൗ… സംഭവം തന്നെ…””
“”മ്മ്മ്…?? എന്തേ.. എന്ത് പറ്റി…??””
“”നിന്നെ ഇന്നാദ്യമായിട്ടാണ്, നീ ഈ സാരി ഉടുത്തിട്ട് കണ്ടത്… അടിപൊളി ആയിട്ടുണ്ട് മോളെ… എനിക്ക് ഒരുപാട് ഇഷ്ട്ടായി…””
“”മ്ഹും… ഇഷ്ട്ടായോ…?? എന്നെയോ അതോ ഞാൻ ഉടുത്ത ഡ്രസ്സോ…??””
“”ഡ്രസ്സും, അതുടുത്തയാളെയും…!!””
“”സത്യമാണോ…?? താങ്ക്യു…താങ്ക്യു…!!””
“”മ്മ്..മ്മ്… നിന്നെ ഇങ്ങനെ കാണുമ്പോ എനിക്ക് എന്തൊക്കെയോ തോന്നുന്നുണ്ട് കേട്ടോ…!!””
മ്മ്മ് ഹും…. നൊ.. നൊ ഡോണ്ട് ഡൂ.. ഡോണ്ട് ഡൂ… കണ്ട്രോൾ യോർ സെൽഫ്…!!
അത് പറഞ്ഞ് അവളും ഞാനും ഒത്തിരി ചിരിച്ചു…
ഞങ്ങൾ രണ്ടുപേരും ബ്രേക്ഫസ്റ്റു കഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സിൽ നാംബിട്ട ഒരുപാട് ആശയം ഞാൻ മനസ്സിൽ തന്നെ സൂക്ഷിച്ചു.
പത്തു മണിക്ക് ശേഷം ഞങ്ങൾ റൂം വിട്ടു പുറത്തേക്കിറങ്ങി…
എന്റെ ദീപു ആ പടികൾ ഇറങ്ങുമ്പോൾ, ആ സാരിയിൽ എന്റെ ദീപുവിന്റെ സൗന്ദര്യവും ആകാരവാടിവും, ശരീര ഭംഗിയമൊക്കെ ഒന്നുകൂടി ഇരട്ടിയായത് പോലെ എനിക്ക് തോന്നി.