2008-2009 വർഷം ആയത് കൊണ്ട് എന്റെ കയ്യിൽ ഫോൺ ഒന്നും ഇല്ലായിരുന്നു അതു വാങ്ങാൻ ഉള്ള സാമ്പത്തിക സ്ഥിതിയും എനിക്കില്ലായിരുന്നു…അങ്ങനെ ഞങ്ങളുടെ പ്രേമം ചെറിയ രീതിയിലൊക്കെ സീരിയസാകാൻ തുടങ്ങി… ഇപ്പോൾ അവനെ കാണാതിരിക്കാൻ എനിക്ക് ആകുന്നില്ല ഡെയിലി ബസ് ഇറങ്ങിയ ഉടനെ അവനുമായി സംസാരിച്ചിട്ടേ ഞാൻ കോളേജിൽ കയറുമായിരുന്നുള്ളൂ …ഒരു ദിവസംരാവിലേ തന്നെ അവൻ എന്നോട് സിനിമയ്ക്കു ചെല്ലാമോ എന്ന് ചോദിച്ചു…. സത്യം പറയാലോ എനിക്കും പോകണം എന്ന് തന്നെ ആയിരുന്നു. ഞാൻ ആദ്യം ചോദിച്ചാൽ അവന്റെ മുന്നിൽ എന്റെ വില പോകും എന്നുള്ളത് കൊണ്ട് മാത്രം ആണ് ഞാൻ അതിനെപ്പറ്റി പറയാതിരുന്നത്.. അന്ന് തന്നെ ഞാൻ ക്ലാസ്സ് കട്ട് ചെയ്തു അവന്റെ കൂടെ ഷേണായ്സ് തിയേറ്റർ ഇൽ പോയി.. ആഹാ ആദ്യം ആയി ആണ് ഞാൻ ബൈക്ക് ഇൽ കേറുന്നത്.. വീഴുമോ എന്നുള്ള ഭയത്തിൽ അവനെ ഞാൻ മുറുക്കെ പിടിച്ചിരുന്നു… തീയേറ്ററിന്റെ ഇരുട്ടിൽ ഞാൻ അവനോട് ചെന്നിരുന്നു.. Ac ടെ തണുപ്പ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചു…അവന്റെ കൈകൾ എന്റെ തൊളിലൂടെ എന്നെ ചുറ്റി ആദ്യം ആയി ഞാൻ ഒരു പുരുഷന്റെ ചൂട് അറിഞ്ഞു… പതിയെ പതിയെ ഞാൻ അവനിൽ ചേർന്നു ഇരിക്കാൻ ആരംഭിച്ചു … ഇടയ്ക്ക് എപ്പോഴോ അവന്റെ കൈകൾ എന്റെ മാറിടത്തെ തഴുകാൻ തുടങ്ങി..എന്തോ എന്നെ വേറെ ആരോ ആണ് നിയന്ധ്രിക്കുന്നതെന്നു തോന്നി… എനിക്കവനെ എതിർക്കാൻ ആയില്ല ഞാൻ എന്റെ മനസ് അവനു കൊടുത്തിരുന്നതാണ് ഇപ്പോൾ അവൻ എന്റെ ശരീരവും സ്വന്തമാക്കാൻ തുടങ്ങി.. എന്റെ എതിർപ്പ് ഇല്ലാതിരുന്ന കൊണ്ടാണോ എന്തോ അവൻ അതു നന്നായിതന്നെ തഴുകി ഞെരിച്ചു… ആ ആലസത്തിൽ അവനോട് ചേർന്നിരിക്കുമ്പോൾ അവൻ എന്നെ ചുംബിച്ചു.. ആദ്യമായി ഒരു പുരുഷൻ എന്നെ ചുംബിക്കുന്നു.. അവന്റെ മീശ രോമങ്ങൾ എന്റെ മുഖത്തും ചുണ്ടിലും കുത്തി കൊള്ളുമ്പോഴും ഞാൻ അവന്റെ ചുടു ചുംബനത്തിനായി അവനോട് ചേർന്നു തന്നെ ഇരുന്നു… ഏതായാലും അവനു എന്നെ കൂടുതൽ ഒന്നും ചെയ്യാൻ തോന്നാന്നിരുന്നത് എന്തോ എന്റെ ഭാഗ്യം കോർണർ സീറ്റിൽ ആണേലും… ആരൊക്കെ എന്നെ ശ്രദിച്ചെന്നു ഏതായാലും എനിക്കറിയില്ലല്ലോ… ആ ഒരു അവസ്ഥയിൽ ശരീരത്തിന്റെ ആവശ്യം ആയിരുന്നു മനസിനും…പുറത്തിറങ്ങിയിട്ടും നാണം കൊണ്ട് എനിക്ക് അവനെ നോക്കാൻ പറ്റിയിരുന്നില്ല… വീട്ടിലേക്കുള്ള ബസിൽ കയറുമ്പോഴും അവൻ തന്ന സുഖം എന്റെ മനസിനെയും ശരീരത്തിനെയും കുളിരണിയിച്ചിരുന്നു…അതു തന്നെ ആയിരുന്നു എന്റെ മനസ്സിൽ..
മഞ്ഞുനീർതുള്ളി പോലെ [Dheepa]
Posted by