രാവിലെ എഴുനേറ്റ് ഞാൻ സന്തോഷത്തോടെ അമ്മയെ കെട്ടി പിടിച്ചു ഒരുമ്മ കൊടുത്തിട്ടു. ഞാൻ യൂണിഫോം സാരീ ഉടുക്കുന്ന വിദ്യയെ നോക്കി
ഞാൻ : ഈ സാരി ഉടുത്തിട്ടു നിന്നെ കാണാൻ ഒരു ഭംഗിയും ഇല്ലെടീ.. നീ ഇത്തിരി കറുത്തതായ കൊണ്ട് കുറച്ചു ലൈറ്റ് കളർ സാരീ ഉടുത്താലേ നിനക്ക് കുറച്ചെങ്കിലും ഭംഗി ഉണ്ടാകൂ…
. രാവിലെ തന്നെ അവളുടെ മുഖം വാടുന്നത് ഞാൻ കണ്ടു.
എന്താന് എനിക്കറിയില്ല അവളെ എന്തേലും പറഞ്ഞു വേദനിപ്പിക്കുന്നത് എനിക്ക് വല്ലാത്ത ഇഷ്ടമാണ്.. പക്ഷെ എനിക്കവളോട് സ്നേഹം ഒക്കെ ഉണ്ടെട്ടോ… ആവൾ ആഗ്രഹം പാവം ഒന്നുമല്ല നല്ല തന്റെടി ആണ് പക്ഷെ എന്നോട് അവൾ മറുത്തൊന്നും പറയാറില്ല..
രാവിലെ കോളജിനു മുന്നിൽ ബസ് ഇറങ്ങി ഞാൻ ബസ്സ്റ്റോപ്പിലെക്കു നോക്കി.. ഇല്ലാ സനിഷ് അവിടെ ഒന്നും ഇല്ലാ.. ഞാൻ വീണ്ടും വീണ്ടും നോക്കി.. എനിക്കാണേൽ ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു.. എന്റെ ഫോൺ അവനെ കാണിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു വന്നതാ… അവനുമായി പോയി സിം എടുക്കാൻ ഞാൻ ഒരുപാട് കൊതിച്ചു പക്ഷെ… അവൻ ഇല്ലാ.. ദേഷ്യത്തോടെ ഞാൻ കോളേജിലേക്ക് നടന്നു.. അവിടെ എത്തിയതും എന്റെ സീറ്റിൽ കയറി ഇരിക്കുന്ന പെൺകുട്ടിയോട് ഞാൻ വല്ലാതെ ചൂടായി… അന്നത്തെ ദിവസം മുഴുവനും എനിക്ക് ഭ്രാന്തായ പോലെ തോന്നി..ആരോടും ഞാൻ മിണ്ടിയില്ല…. വൈകുനേരം ആകാൻ ഞാൻ കാത്തിരുന്നു… ക്ലാസ്സ് കഴിഞ്ഞതിന്റെ ബെൽ കേട്ട നിമിഷം ഞാൻ ബസ് സ്റ്റോപ്പിലേക്കോടി… ഇല്ലാ അവൻഇപ്പോഴും അവിടെ ഇല്ലാ.. വീട്ടിലേക്കുള്ള ബസിൽ നിൽക്കുമ്പോൾ ഞാൻ എന്തെക്കെയോ ആലോചിക്കുവർന്നു..എന്തോ മനസ്സ് ചത്ത പോലെ ഉള്ള ഒരു അവസ്ഥ.. ആരുടെയോ കൈകൾ എന്റെ ചന്തിയിൽ തഴുകുന്നതാണ് എന്നെ ആ ചിന്തകളിൽ നിന്നു ഉണർത്തിയത്.. ഞാൻ തിരിഞ്ഞു എന്റെ ചന്തിയിൽ തൊട്ടവനെ ദേഷ്യത്തോടെ നോക്കി അവൻ എന്റെ മുന്നിൽ ചൂളി നിന്നു… ഇന്നായിരുന്നേൽ അവൻ പീഡനത്തിന് ജയിലിൽ ആകും..
7 ദിവസങ്ങൾ കടന്നു പോയി.. എല്ലാ ദിവസവും ഞാൻ സനീഷിനെ നോക്കാറുണ്ട് പക്ഷെ അവൻ അവിടെ ഉണ്ടാർന്നില്ല.. എന്റെ ആവശ്യം കഴിഞ്ഞപ്പോൾ അവൻ എന്നെ ഉപേക്ഷിച്ചു പോയി എന്ന് വരെ ഞാൻ കരുതി.. എന്റെ സങ്കടം അതു പറഞ്ഞു അറിയിക്കാൻ ആവാത്തതായിരുന്നു.. എന്റെ കൂട്ടുകാരികൾ എന്നെ ആശ്വസിപ്പിച്ചു.. അതിനിടയിൽ അമ്മ എനിക്കൊരു പുതിയ സിം കാർഡ് വാങ്ങി തന്നിരുന്നു.. അപ്പോഴൊന്നും എനിക്ക് ഒരു സന്തോഷം തോന്നിയില്ല… ഞാൻ സങ്കടപ്പെട്ടിരുക്കിമ്പോൾ ആരും സന്തോഷിക്കണ്ടെന്നു കരുതി ഞാൻ വിദ്യയെ പലതും പറഞ്ഞു വിഷമിപ്പിച്ചു കൊണ്ടിരുന്നു..