“സനിഷേ വേണ്ട പ്ലീസ്… ഇപ്പോൾ എന്നെ കൊണ്ട് ആകില്ല ”
“ഡീ മൂഡ് കളയല്ലേ വാ… നിന്നെ എനിക്ക് വേണം നിന്റെ എല്ലാം എനിക്ക് വേണമെടീ.. ഉഫ്ഫ്ഫ് വാടീ ”
“സനിഷേ വിട് ” എന്റെ ശബ്ദം കനത്തപ്പോൾ അവന്റെ മുഖം രക്ത വർണമായി… നിരാശയോ ദേഷ്യമോ എന്താണാവന്റെ ഉള്ളിൽ എന്ന് മനസിലാകുന്നില്ല..
“മൈര് ” (അവൻ അവിടെ കിടന്ന ഒരു കസേരയിൽ ആഞ്ഞു ചവിട്ടി )
ആ സമയത്തിൽ എന്റെ താഴേക്കു ചുരുണ്ട ലെഗ്ഗിങ്‌സും വലിച്ചു കേറ്റി ഞാൻ പുറത്തേക്കു നടന്നു. ഞാൻ ഗേറ്റ് കടന്നു മുന്നോട്ട് നടക്കുമ്പോൾ അവൻ എന്നെ തന്നെ നോക്കി അവിടെ തന്നെ നിൽപുണ്ടായിരുന്നു…