ബംഗ്ലാവിലെ പെണ്ണുങ്ങള്‍ 2 [Reloaded] [Master]

Posted by

“എടാ ഇനി അവര് വരുന്നത് വരെ നിനക്ക് പോകാന്‍ പറ്റത്തില്ലല്ലോ…നീ എന്റെ വീട്ടില്‍ വരുന്നോ..നിന്റെ കാര്യം വീട്ടില്‍ പറഞ്ഞതിന് ശേഷം പെമ്പ്രന്നോത്തിയും മോളും നിന്നെ ഒന്ന് കാണണം എന്നെന്നോട് പലതവണ പറഞ്ഞു”

“ചേട്ടന്‍ എന്താ എന്നെക്കുറിച്ച് പറഞ്ഞത്?’

“ഒന്നുമില്ല..നീ വന്നതോടെ ഇവിടെ മിണ്ടാനും പറയാനും ഒരാളായി എന്ന് പറഞ്ഞു..പിന്നെ നീ വല്ലപ്പോഴും അടിച്ചു മാറ്റി തിന്നാന്‍ എനിക്ക് കൊണ്ട് തരുന്ന കാര്യവും പറഞ്ഞു..നീ വരുന്നേല്‍ വാ..ഇന്ന് അവിടെ തങ്ങി നാളെ രാവിലെ ഇങ്ങു പോരാം..”

ചുറ്റും നോക്കി ശബ്ദം അല്പം താഴ്ത്തി പുള്ളി തുടര്‍ന്നു “എടാ എന്റെ പെമ്പ്രന്നോത്തി ഇടയ്ക്കിടെ വാറ്റാറുണ്ട്‌. രണ്ടു ദിവസം മുന്‍പ് അവള്‍ അഞ്ചാറു കുപ്പി വാറ്റി. ഞാന്‍ തന്നാ കുടിക്കുന്നത്. പുറത്ത് കാശ് കളയാതെ അവള്‍ക്ക് കൊടുത്താല്‍ മതി എന്നാണ് അവള് പറേന്നത്..നല്ല സാധനമാ..നമുക്ക് അതല്പം കുടിച്ച് അങ്ങനെ കൂടാം..”

“ചേച്ചീം മോളും ഒടക്കുമോ..”

“എന്തിന്?’

“കുടിക്കുന്നതിന്..”

“ആരും ഒരു കോപ്പും പറയത്തില്ല..ആ എന്തരവളെ കെട്ടിച്ചു വിട്ടതാണ്..പക്ഷെ അവള്‍ക്ക് അവിടെ നില്ക്കാന്‍ വയ്യ..മിക്കപ്പോഴും വീട്ടില്‍ തന്നാ..”

“ആര്?”

“എടാ എന്റെ മോള് റാണി..”

“അതെന്താ ചേട്ടാ അവിടെ നിക്കാത്തെ..”

“അവള്‍ടെ കെട്ടിയോന്‍ ഒരു കഴകംകെട്ടവനാ..എന്നാലും അവള്‍ക്ക് ചെലവിന് അവന്‍ അന്വേഷിച്ചു കൊടുക്കും..പക്ഷെ അവന്റെ തള്ള ഒരു ഭദ്രകാളിയാ..ആ കൂതീമോടെ കൂടെ നില്‍ക്കാന്‍ വയ്യാന്നാ ഈ എന്തരവളുടെ പറച്ചില്‍..കെട്ടീട്ട് കൊല്ലം നാലായി..പിള്ളേരും ഉണ്ടായിട്ടില്ല ഇതുവരെ”

“എത്ര വയസായി മോള്‍ക്ക്..”

“അവള്‍ക്കൊത്തിരി പ്രായം ഒന്നുമില്ലടാ..കഴിഞ്ഞ ധനുവില്‍ ഇരുപത്തിനാലായി. ആ ഭദ്രകാളി തള്ളയെ അവരുടെ ഭര്‍ത്താവിനും പേടിയാ…തന്തേം മോനും രണ്ടും കെഴങ്ങന്മാരാ…ങാ എന്ത് പറയാനാ..ഓരോരോ വിധി…”

മുതലാളിയും കുടുംബവും പോകാന്‍ ഇനി രണ്ടു ദിവസം കൂടിയുണ്ട്. ഇന്ന് അയാളുടെ കൂടെ പോയാലോ എന്ന് ഞാന്‍ ആലോചിച്ചു. ഒരു ദിവസം അയാളുടെ വീട്ടില്‍ തങ്ങി എന്റെ വീട്ടിലും പോയിട്ട് അന്ന് വൈകിട്ടോ അടുത്ത ദിവസമോ തിരികെ വരാം എന്ന് ഞാന്‍ കണക്കുകൂട്ടി. പാക്കരേട്ടന്‍ മോളുടെ കാര്യം പറഞ്ഞത് കേട്ടപ്പോള്‍ അവളെ ഒന്ന് കാണാനും എനിക്ക് ആഗ്രഹം തോന്നി. ഇങ്ങേരുടെ മോളായത്കൊണ്ട് കാണാന്‍ വലിയ ഗുണമൊന്നും ഉണ്ടാകില്ല എന്നെനിക്ക് അറിയാമായിരുന്നു. എന്നാലും അവളെ ഒന്ന് കാണണം എന്നെനിക്ക് തോന്നി. അവള്‍ പേരുപോലെ റാണി തന്നെയാണോ എന്നൊന്ന് അറിയാന്‍ ഞാനാഗ്രഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *