‘ഉവ്വ്’
‘നിങ്ങള്‍ക്കു പണം തന്ന അവകാശത്തിന്റെ പേരില്‍ അല്ലെ’
‘അ അതെ’
‘അപ്പൊ നാണുപ്പിള്ള’
‘അദ്ദേഹത്തിനൊന്നുമറിയില്ല.എവിടെങ്കിലും പണി ഏല്‍പ്പിച്ചിട്ടെ തിരുമേനി ഇങ്ങോട്ടേക്കു വരാറുള്ളൂ.’
ഹരികൃഷ്ണന്റെ തലച്ചോറില്‍ ഓരോരോ ഓര്‍മ്മകളുടെ നിലാവ് ഉദിച്ചുയരുകയായിരുന്നു.അച്ചനെ പറ്റി തനിക്കു നല്ലോണം അറിയാം അച്ചന്‍ കേറാത്ത വീടുകള്‍ ചുരുക്കമാണു.തൊടലും തീണ്ടലും ഇപ്പഴും കൊണ്ടു നടക്കുന്ന അച്ചന്‍ പക്ഷെ കീഴ്ജാതിപ്പെണ്ണുങ്ങളുടെ ഗര്‍ഭപാത്രത്തില്‍ തന്റെ തിരുബീജം നിക്ഷേപിക്കുന്നതിനു ഒരു അയിത്തവും ഇല്ല.ആര്‍ക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പണമായി സഹായിച്ചിട്ടു പിന്നെ അവരുടെ വീടുകളില്‍ രാത്രിയെന്നൊ പകലെന്നൊ ഇല്ലാതെ ചെല്ലും.സ്വന്തം അടിയാളന്മാരുടെ വീട്ടിലാണെങ്കി അവരുടെ ഭര്‍ത്താക്കന്മാരെ തന്നെ പുറത്തു കാവലിരുത്തിയിട്ടാണു കാര്യങ്ങള്‍ നടന്നിരുന്നതു.പലിശ മേടിച്ചതു കൊണ്ടു കൊടുത്തില്ലെങ്കില്‍ വ്യവഹാരപ്പെടുമെന്നു അറിയാവുന്നതു കൊണ്ടു ആരും ഒരെതിര്‍പ്പും പറഞ്ഞു കേട്ടിട്ടില്ല.കുറച്ചു കൂടി കൂടിയ ആശ്രിതരുടെ വീടുകളിലാണെങ്കി ഭര്‍ത്താക്കന്മാരെ എന്തെങ്കിലും കാരണം പറഞ്ഞ് എങ്ങോട്ടെങ്കിലും പറഞ്ഞു വിടും എന്നിട്ടാണു പരിപാടി.എന്തെല്ലാം കഥകള്‍ അച്ചനെ പറ്റി ആളുകള്‍ പുച്ചം പുച്ചം പറയുന്നതു കേട്ടിരിക്കുന്നു.ആ ഒരു വന്മരമാണിന്നു കിടക്കയിലായി കിടക്കുന്നതു.പല പല സംഭവങ്ങളുടേയും വ്യവഹാരങ്ങളുടേയും കാര്യകാരണ ബന്ധങ്ങള്‍ ഹരികൃഷ്ണനു പിടികിട്ടി.താന്‍ പോയി കാണുന്ന സാക്ഷികളുടേയും കേസുകളുടേയും എതെങ്കിലും ഒരു ഭാഗത്തു അച്ചന്റെ ബീജനിക്ഷേപത്തിന്റെ അറിയാത്ത കഥകളും ഉണ്ടാവും.പക്ഷെ പദ്മാവതി അവളെ താനൊരിക്കലും ഇത്തരത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല.അവിചാരിതമായിട്ടായിരുന്നല്ലൊ ഈ വീട്ടില്‍ വന്നു കേറിയതും ഇവളെ ആദ്യമായി കാണുന്നതും.പക്ഷെ അച്ചന്‍ കൃഷിയിറക്കിയതാണെന്നു ഒരു ഊഹവും കിട്ടിയില്ല.അയാള്‍ക്കു അവളോടു സഹതാപം തോന്നി കാശു മേടിച്ചു പോയതിന്റെ പേരില്‍ മനസ്സില്ലാതെ അച്ചനു കിടന്നു കൊടുക്കേണ്ടി വരുന്നൊരു അവസ്ഥ.
‘ഇതിലിപ്പൊ ഞാനെന്താ ചെയ്യേണ്ടെ ‘
‘ഒന്നും വേണ്ട ഞങ്ങള്‍ക്കു കുറച്ചു സമയം തന്നാല്‍ മതി തന്നു വീട്ടിക്കൊള്ളാം.തിരുമേനി കേസൊന്നും കൊടുക്കരുതെന്നുള്ള യാജനയെ ഉള്ളൂ.’