പദ്മാവതിയെ കുറിച്ചും പിന്നെ അയാള്‍ക്കു ഇതുവരെ ഇടപഴകാന്‍ അവസരം ലഭിച്ച പെണ്ണുങ്ങളെ പറ്റിയൊക്കെ അയാള്‍ പലതും ആലോചിച്ചു നോക്കി.ഒരു സ്ര്തീയെമനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യണമെങ്കി അതിനവളെ പുറത്തു നിന്നും സമീപിക്കണം.ഭര്‍ത്താക്കന്മാരൊക്കെ ജീവിക്കുന്നതു ഒരു മൂഢസ്വര്‍ഗ്ഗത്തിലാണു.അവളുടെ സ്‌നേഹം ധൈര്യം സാമര്‍ഥ്യം എന്നു വേണ്ട എല്ലാം ഒരു ഭര്‍ത്താവിനേക്കാള്‍ അവളുടെ രഹസ്യ കാമുകനാണു അറിവുണ്ടാവുക.
ഹരികൃഷ്ണന്‍ തന്റെയീ നിഗമനത്തില്‍ ലയിച്ചങ്ങനെ കിടന്നു.അയാള്‍ക്കു താന്‍ ഇന്നും ഒരു അവിവിവാഹിതനായി കഴിയുന്നതില്‍ സ്വയം അഭിമാനം കൊണ്ടു.അല്‍പസമയത്തിനുള്ളില്‍ പദ്മാവതി വീണ്ടും മുറിക്കുള്ളിലേക്കു കേറി വന്നു.കട്ടിലില്‍ ഇരുന്നു കൊണ്ടു അശയിലിട്ടിരുന്ന ഭര്‍ത്താവിന്റെ അലക്കി ഉണക്കിയ വസ്ര്തങ്ങള്‍ മടക്കി വെക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
‘അദ്ദേഹത്തിനു വലിയ ആഢംബരങ്ങളോടൊന്നും വിശ്വാസമില്ല പക്ഷെ എന്നും അലക്കിയ വസ്ര്തം വേണം.അതിനി വെല കുറഞ്ഞതായാലും ഇട്ടോളും’
പെട്ടി തുറന്നു ഓരോന്നടുക്കി വെക്കുമ്പോള്‍ അവളൊരെണ്ണം എടുത്തു കാണിച്ചു.
‘ദേ ഇതു നോക്കൂ ഈ കഴിഞ്ഞ ഓണത്തിനു മേടിച്ചതാ.അതില്‍പിന്നെ മിക്കവാറും എന്നും ഞാന്‍ തന്നേയാ അലക്കി മടക്കി വെക്കുന്നെ.ചെലപ്പൊ അദ്ദേഹം വഴക്കു പറയും എന്നും സോപ്പു പൊടിയിലു മുക്കി വെച്ചു നശിപ്പിക്കല്ലെ എന്നും പറഞ്ഞു.ഒന്നു നോക്കിയെ അത്രക്കൊന്നും മോശമായിട്ടൊന്നും ഇല്ലല്ലൊ ഈ മുണ്ടു. ഉണ്ടൊ ദേ നോക്കിയേ’
‘ഇല്ല’
അത്രയും നേരം തന്റരികിലിരുന്ന അവളുടെ വിയര്‍പ്പിന്റെ നേരിയ സുഗന്ധം ആവോളം ആസ്വദിച്ചു കൊണ്ടവളുടെവിയര്‍ത്തു നനഞ്ഞൊട്ടിയ ബ്ലസിനുള്ളിലൂടെ ബ്രായില്‍ പൊതിഞ്ഞ മുലയുടെ മുഴുപ്പിന്റെ സൗന്ദര്യംകണ്ടാസ്വദിച്ചു കൊണ്ടുതന്നെ ഹരികൃഷ്ണന്‍ തല കുലുക്കിഅവളോടു യോജിച്ചുപെട്ടി അടച്ചു വെച്ചിട്ടു തുടര്‍ന്നു.
‘ഉള്ളതു പറഞ്ഞാല്‍ ഇങ്ങനൊക്കെ പറയുമെങ്കിലും വേറാരു ചെയ്യുന്നതിലും അദ്ദേഹത്തിനിഷ്ടം ഞാന്‍ തന്നെ ചെയ്യുന്നതാണു.എനിക്കും അതാണിഷ്ടം ദിവസവും ഒന്നും രണ്ടും തുണി അലക്കി അലക്കി അതിപ്പൊ ഒരു ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു.’
കട്ടിലില്‍ ചരിഞ്ഞു കിടന്നു തലക്കു കൈ താങ്ങിക്കൊണ്ടു അവളുടെ ചിലി ചിലീന്നുള്ള സംസാരം കേട്ടു കൊണ്ടിരുന്ന ഹരികൃഷ്ണന്‍പദ്മാവതിയുടെ സംസാരത്തിലെ ഭര്‍തൃഭക്തിയെ പറ്റി കേട്ടപ്പോള്‍ മനസ്സില്‍ പുച്’മാണൊ തോന്നിയതെന്നയാള്‍ക്കു പോലും അറിയില്ല.അതു തന്നെയാണെന്ന് തീര്‍ത്തും പറയാനും
എഴുപതുകളിലെ പദ്മവസന്തം [Poker Haji]
Posted by