എഴുപതുകളിലെ പദ്മവസന്തം [Poker Haji]

Posted by

തുടങ്ങും പിന്നെ ഓരോരുത്തരും പരസ്പരം മത്സരമാണു എന്നെ സന്തോഷിപ്പിക്കാന്‍.എന്നെ സോപ്പിട്ടാല്‍ പണിയില്‍ ഞാനെന്തെങ്കിലും ഇളവു കൊടുക്കുമെന്നവര്‍ക്കറിയാം.ഞാന്‍ കൂലിയില്‍ എന്തെങ്കിലും അഞ്ചൊ പത്തൊ രൂപ കൂട്ടിക്കൊടുക്കും അല്ലെങ്കില്‍ ഒന്നൊ രണ്ടൊ പറ നെല്ലൊ കൊടുക്കുംഇതൊക്കെ പ്രതീക്ഷിച്ചാണു ഇവളുമാരുടെയൊക്കെ ഇളക്കം.പക്ഷെ അതില്‍ ആത്മാര്‍ഥതയുള്ള രണ്ടെണ്ണമുണ്ടു കാളിപ്പുലയിയും മോളും രണ്ടു പേര്‍ക്കും മറ്റൊന്നും വേണ്ട തമ്പ്രാന്‍നല്ല പോലെ സുിപ്പിച്ചു കൊടുത്താല്‍ മതി ആദ്യമാദ്യം രണ്ടു പേര്‍ക്കും പേടിയായിരുന്നു കാരണം വേറൊന്നുമല്ല നാട്ടിലെ ഒടുക്കത്തെ ജാതിവെറി തന്നെ.പക്ഷെ ഞാന്‍ അന്നുമിന്നും ആരേയും ജാതി തിരിച്ചു കണ്ടിട്ടില്ല.അച്ചന്റെയടുത്തു ഈ വക വേലത്തരങ്ങളൊന്നും നടക്കില്ലല്ലൊ.ഇല്ലത്തെ ചുറ്റുപാടുകള്‍ എല്ലാം ഒരു പ്രത്യേകമാണു.അച്ചനു ഇപ്പഴും നേരം വെളുത്തിട്ടില്ല.താനെപ്പോഴെങ്കിലും ഒന്നു ഷേവ് ചെയ്യുകയൊ തുണി ഇസ്തിരിയിടുകയൊ ചെയ്താല്‍ അന്നു പിന്നെ ചെവിതല കേള്‍പ്പിക്കില്ല.അദ്ദേഹത്തിന്റെ കണക്കില്‍ ഒരു ആഢ്യന്‍ നമ്പൂതിരി ഇതൊക്കെ സ്വയം ചെയ്തു ഒരുക്ഷുരകനൊ അല്ലെങ്കി വെളുത്തേടത്തുകാരനൊ ആകുന്നതു അദ്ദേഹത്തിനു ചിന്തിക്കാന്‍ കൂടി കഴിയുന്ന കാര്യമല്ല .എന്തായാലും അവര്‍ക്കൊക്കെ ആണ്ടു വട്ടം നെല്ലും മറ്റു അവകാശങ്ങളും ഒക്കെ കൊടുക്കണം.പിന്നെന്തിനാണീ കോപ്രായങ്ങളൊക്കെ സ്വയം ചെയ്യുന്നതു എന്നാണുനമ്പൂതിരിയുടെ നിലപാടു.ഇങ്ങനെയൊക്കെജീവിതം അലസമാക്കിയാണു കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്.അങ്ങനെയിരിക്കെയാണു അച്ചന്‍ നമ്പൂതിരികിടപ്പിലായതു.അങ്ങനെ കാലം കഴിക്കുന്ന സമയത്താണു അച്ചന്‍ഹരികൃഷ്ണനെ വിളിച്ചു ഓരോരൊ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയതു.
വ്യവഹാരങ്ങളായിരുന്നു എല്ലാത്തിലും പ്രാധാന്ന്യം ഇല്ലാത്തെ കേസുകളുടെ എല്ലാം വക്കാലത്തു കൊടുത്തിരുന്നതു പ്രാക്റ്റീസ് കുറവുണ്ടായിട്ടും ശങ്കരക്കുറുപ്പിനു തന്നെ കൊടുത്തതു അയാള്‍ക്കു ഫീസ് കുറച്ചു കൊടുത്താല്‍ മതിയെന്നതു കൊണ്ടു മാത്രമായിരുന്നു.അതു കൊണ്ടു തന്നെ തന്റെ ഹിതം പോലൊക്കെ പറഞ്ഞു കൊടുത്തു ചെയ്യിക്കാനോക്കെ പറ്റും.അച്ചന്‍ വാതം പിടിച്ച് കിടപ്പിലായപ്പോള്‍ ആ കാര്യവും അവതാളത്തിലായി.എങ്കിലുംഅച്ചനു തെല്ലൊരു ആശ്വാസം കിട്ടിയതു കുറുപ്പിന്റെ ഗുമസ്ഥന്‍ നാണുപ്പിള്ള ആയിരുന്നു.കേസുകളെ കുഴപ്പം കൂടാതെ നോക്കിക്കൊള്ളും പിന്നതുമല്ല സാധാരണ വക്കീല്‍ ഗുമസ്ഥന്മാരെ പോലെ കള്ളം പറഞ്ഞു പണം തട്ടുകയൊ സ്റ്റാമ്പിനും മറ്റുമുള്ള തുകയെടുത്തു വകമാറ്റുകയൊ ചെയ്യില്ല.
അങ്ങനെ അച്ചന്‍പറഞ്ഞതു പ്രകാരം ഓരോ കേസിലും വിധി നടത്തുവാനും അവധിക്കപേക്ഷിക്കുവാനും സാക്ഷിക്കു നടപടി നടത്തുവാനും ഒക്കെ ഏര്‍പ്പാടു ചെയ്യുകയായിരുന്നു ഹരികൃഷ്ണനു ആദ്യം കിട്ടിയ ജോലി.

Leave a Reply

Your email address will not be published. Required fields are marked *