തേൻവണ്ട് 13 [ആനന്ദൻ]

Posted by

സ്വപ്ന. വരും…

ഞാൻ. എപ്പോൾ

സ്വപ്ന. ഉച്ച കഴിയും

ഞാൻ. എന്നാൽ ആ കഥ പറയാമോ

സ്വപ്ന. ഏത് കഥ

ഞാൻ. അപ്പുക്കുട്ടന്റെ അച്ഛന്റെ ( കുഞ്ഞിനെ ചൂണ്ടി)

സ്വപ്ന. ഡാ അത് ഞാൻ

ഞാൻ. വാക്ക് പറഞ്ഞതാ പറഞ്ഞില്ല എങ്കിൽ ഞാൻ പോകുവാ

സ്വപ്ന. പിണങ്ങല്ലേ പറയാം പക്ഷെ നിന്റെ മനസിൽ ഇരിക്കണം..

ഞാൻ. വാക്ക് പറ

അങ്ങനെ എന്റെ നിർബന്ധം മൂലം സ്വപ്ന പറയാൻ ആരംഭിച്ചു. ഇനി കഥയിലേക്ക്

ബാബു ഒരു ഫക്ടിറിയിൽ പ്ലാന്റിൽ ജോലി ചെയ്യുന്നു. സാങ്കേതിക വിദ്യാഭ്യാസ ശേഷം അവനു ചെറുപ്പത്തിൽ തന്നെ അവിടെ ജോലി കിട്ടി വീട്ടിൽ നിന്ന് കുറെ ദൂരെ ആണ് ജോലി സ്ഥലം നല്ല സാലറി ഉള്ളത് കൊണ്ട് നല്ല പ്രമോഷൻ കിട്ടിയതും കൊണ്ട് അവൻ അവിടെ തന്നെ നിന്നു. ഒരു പെങ്ങൾ ജലജ കെട്ടിച്ചു വിട്ടു. ബാബു അങ്ങനെ ആരുംമായി കമ്പനി ഇല്ലാ വെള്ളമടി പോലും തന്നെ ആണ്. ഒരു പാൽകുപ്പി എന്ന് വേണമെങ്കിൽ പറയാം പക്ഷെ കണ്ടാൽ മനസിലാവില്ല. അച്ഛൻ ചന്ദ്രൻ പേര് പോലെ തന്നെ സരസൻ, ദയാലു. അമ്മ പാറു പേര് പോലെ തന്ന് പാര എന്ന് പറയാം. ജലജ അമ്മയുടെ തനി സ്വരൂപം. ഭർത്താവ് രാജന്റെ പെങ്ങളെ കുറ്റം പറഞ്ഞു നടക്കുന്ന ജന്മം. കുറ്റം പറയാം അമ്മയും മകളും മുൻപന്തിയിൽ. ബാബുവിനെ അമ്മയും പെങ്ങളും ചേർന്ന് മനകൊണഞ്ചൻ സ്വഭാവം ആക്കി മാറ്റി.

ജലജയുടെ കല്യാണം കഴിഞ്ഞു എങ്കിലും ഭർത്താവിന്റെ അവിടെ നിൽക്കാൻ അവൾക്ക് സമയം ഇല്ലാ അവൾക്കു രണ്ടു കുട്ടികൾ ഒരാണും പെണ്ണും ഒന്നര വർഷത്തിന്റെ ഇടവേളയിൽ ഉണ്ടായത് ആണ്. ഒന്നര, മൂന്നു വയസ്സ്. ആൺകുട്ടി ആണ് മൂത്തത്.

ചുരുക്കി പറഞ്ഞാൽ അമ്മയും, ബാബുവും, ജലജയും ഒരു പോലത്തെ പ്രകൃതം ആണ്. ചന്ദ്രൻ നേരെ വിപരീതമായി പ്രകൃതം ആണ് നല്ലവൻ. ഒരു പഴയ തറവാട്ടിൽ ആണ് അവരുടെ താമസം അവരുടെ അല്ല ഒരു ബന്ധുവിന്റെ ആണ് ചന്ദ്രൻ ഒരുപാടു സ്ഥലം വാങ്ങി ഇട്ടിട്ടുണ്ട് ഒരു വീട് പണിയാൻ ഉള്ള ആലോചനയിൽ ആണ്. താമസിക്കുന്ന വീടിന്റെ ഉടമ വിദേശത് ആണ്. അവർ വീട് പണി കഴിയുന്ന വരെ താമസിക്കാൻ നൽകിയത് ആണ്. ഇതാണ് കുടുംബ പശ്ചാത്തലം

Leave a Reply

Your email address will not be published. Required fields are marked *