എല്ലാം മനസിൽ ഓർത്തപ്പോൾ ഇവർ ഒരു നടക്കു പോകില്ല എന്ന് ഉറപ്പായി.
അവർ പോകുന്നതിനെ പറ്റി പ്ലാൻ ചെയ്തു കൊണ്ടിരുന്നപ്പോൾ ഒരു അങ്കിൾ പറഞ്ഞു തോട്ടം ഒക്കെ കണ്ടിട്ട് പോകാം എന്ന്. അപ്പൻ അവരെയും കൊണ്ട് തോട്ടം കാണിക്കാൻ ഇറങ്ങി കൂടെ ഞാനും
പോയി ജോർജങ്കിലും പോൾ അങ്കിലും ബിനിയാന്റിയും മുമ്പേ പോയി പിറകെ ഞാനും ലിൻസിയാന്റിയും. തോട്ടത്തിൽ കൂടി ഒഴുകുന്ന ഒരു അരുവിയുടെ ശബ്ദം കേട്ടതും ലിൻസിയാന്റിക്ക് അവിടെ പോകണം. അതനുസരിച്ചു ഞാൻ അവരെയും കൊണ്ട് ആ വഴിക്ക് പോയി. ബാക്കി ഉള്ളവർ നേരെ എതിർ ദിശയിലേക്ക് പോയി. പോകുന്ന വഴി ഞങ്ങൾ നല്ലപോലെ സംസാരിച്ചു ഒരു വല്ലാത്ത അടുപ്പം തോന്നി അവരുമായി.അങ്ങനെ നടന്നു അരുവിയുടെ കരയിൽ ചെന്നു വെള്ളം ഒത്തിരി കൂടുതൽ ഉണ്ട്. ഞാൻ പതിയെ വെള്ളത്തിൽ ഇറങ്ങി നിന്ന്. അതുകണ്ടിട്ട് ആകണം ലിൻസിയാന്റിയും ഇറങ്ങി. സാരി ഏതാണ്ട് മുട്ട് വരെ പൊക്കി പിടിച്ചു.
ഹോ നല്ല വെളുത്ത കാൽ അതിൽ നല്ല കറുപ്പ് രോമം കാലിൽ നേർത്ത സ്വർണ പാദസരം പറ്റി ചേർന്ന് നിൽക്കുന്നു. ആന്റി കുറച്ചു കൂടി ഇറങ്ങിയപ്പോൾ കണ്ട പാറയിൽ ഇരുന്നു.ഞാൻ തൊട്ട് മുൻപിൽ ഉള്ള പറയിലും. ഞാൻ അവിടെ ഇരുന്നു ആന്റിയെ നോക്കി
കാൽ വെള്ളത്തിൽ ഇട്ടു ഇളക്കി കൊണ്ട് ഇരുന്നു ആ തത്ത പച്ച കളറിൽ ഉള്ള സാരിയും പച്ച അടിപാവാടയും ചേർത്ത് കുറച്ചുകൂടി പൊക്കി. ലിൻസിയാന്റി എന്നെ നോക്കി കുസൃതിയോടെ ചോദിച്ചു
ലിൻസി. ജിജോ ഇവിടെ കഴിക്കാൻ നാടൻ പേരക്ക ഉണ്ടോ എനിക്ക് ഇഷ്ടം ആണ്
ഞാൻ.ആന്റിക്ക് വേണോ
ലിൻസി. വേണം കിട്ടിയാൽ കുറച്ചു കൊണ്ട് പോകാം
ഞാൻ. പേര ഉണ്ട് പക്ഷെ ഈ അരുവി കടന്നു പോകണം അപ്പുറം നമ്മുടെ സ്ഥലം ആണ്
ലിൻസി. എന്നാൽ പോകാം
ഞാൻ. പോകാം പക്ഷെ പാലം ഇല്ല നമുക്ക് അരുവി ക്രോസ്സ് ചെയ്യണം
ലിൻസി. അങ്ങനെ പോകാം
ഞാൻ. പോകാം പക്ഷെ ആന്റിയുടെ സാരി നനയില്ലേ ആ വഴി ഉണ്ട് നമുക്ക് ആ കല്ലിൽ ചവിട്ടി പോകാം പിന്നെ കുഴപ്പമില്ല ഞാൻ ആന്റിയെ അവിടെ എത്തിക്കാം