ജീവിതത്തിൽ ആദ്യമായി ഇങ്ങനെ ഒരു വേഷം ധരിക്കുന്നതു കൊണ്ടും, ചുറ്റിലും നിൽക്കുന്ന എല്ലാ ആണുങ്ങളും അവളുടെ ശരീരത്തിന്റെ ഓരോ ഭാഗവും അവരുടെ കണ്ണുകളാൽ കൊത്തി വലിക്കുന്നതും കണ്ടപ്പോൾ അവൾ അവസാന ആശ്രയം എന്നോണം ഓടി വന്നു എൻ്റെ പിറകിലായി മറഞ്ഞു നിന്നു.
വഹീ,, ഈ വേഷം ശരിക്കും വൃത്തികേടല്ലേ? എനിക്ക് പറ്റില്ല ഇതും ഇട്ടു കൊണ്ട് ഇത്രയും ആണുങ്ങളുടെ ഇടയിൽ നിൽകാൻ, എന്ന് അവൾ എന്നോട് സ്വകാര്യം പറഞ്ഞു. ഞാൻ പുറത്തിറങ്ങില്ല എന്ന് ഉറപ്പിച്ചതാ, പക്ഷെ പെട്ടെന്ന് മനോജ് അതിനകത്തേക്കു കയറി വന്നു എനിക്ക് പറഞ്ഞു മനസ്സിലാക്കി… അവൾ വാക്കുകൾ മുഴുവിപ്പിക്കാതെ നിർത്തി, (മനോജ് ചെയ്ഞ്ചിങ് റൂമിൽ അവളോട് ചെയ്ത കാര്യം പെട്ടെന്ന് ഓർമ്മയിൽ വന്നത് കൊണ്ടാകാം)
വൃത്തികേടല്ല, ശരിക്കും ഇപ്പോൾ നിഞ്ഞെ കാണാൻ ഒരു വെടി ലുക്കുണ്ട് എന്ന് പറയാനാണ് ആദ്യം മനസ്സിൽ വന്നതെങ്കിലും, ഞാൻ അതിനെ കടിച്ചമർത്തി,
ഏയ്,, നിന്നെ ഈ ഡ്രസ്സിൽ കാണാൻ ശരിക്കും നല്ല ഭംഗിയുണ്ട് , പോരാത്തതിന് ഇപ്പോൾ എടുക്കുന്നത് വെറും ട്രയൽ വീഡിയോസ് അല്ലെ അതുകൊണ്ടു പേടിക്കാനൊന്നും ഇല്ല എന്ന എൻ്റെ വളരെ കൂളായുള്ള മറുപടി കേട്ടപ്പോൾ, അവൾ എൻ്റെ മുഖത്തേക്കു ആശ്‌ചര്യത്തോടെ തുറിച്ചു നോക്കി.
തീർച്ചയായും അവൾക്കു മനസ്സിലായി കാണണം, പണക്കൊതിയനായ ഞാൻ അവൾ ഈ സിനിമയിൽ നിന്നും പിന്മാറാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും, അതുപോലെ ഇനി അവൾ ഇവിടെ തുണിയില്ലാതെ നടന്നാലും ഞാൻ ഒരു എതിർപ്പും കാണിക്കില്ല എന്നും അവൾക്കു ശരിക്കും ബോധ്യപ്പെട്ടു കാണും.
എൻ്റെ പിന്നിൽ മറഞ്ഞു നിന്ന ജസ്‌നയെ ശ്യാം സാറ് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അങ്ങേരുടെ ശരീരത്തോട് ചേർത്ത് നിർത്തി , എന്നിട്ടു എന്നോടായി പറഞ്ഞു, വഹാബ്, ഞാൻ ശരിക്കും നിങ്ങളോടാണ് നന്ദി പറയേണ്ടത്, ഇത്രയും കഴിവും സൗന്ദര്യവുമുള്ള ഒരു കലാ കാരിയെ നങ്ങൾക്ക് തന്നതിന്, കുട്ടിത്തവും നിശ്കളങ്കവും ആയുള്ള മുഖവും ഇത്രയും ആകാര വടിവുള്ള ശരീരവും , സത്യത്തിൽ നിങൾ പറഞ്ഞിരുന്നില്ലെങ്കിൽ ഇവൾക്ക് 28 വയസ്സുണ്ടെന്നോ കല്യാണം കഴിന്നതാണെന്നോ ഞങ്ങൾക്കു തോന്നില്ലായിരുന്നു, ഈ വേഷത്തിൽ ഇവളെ കണ്ടാൽ ഏതൊരു പ്രൊഡ്യൂസറും പത്തല്ല പതിനഞ്ചു ലക്ഷം വരെ മുടക്കുമെന്നു എനിക്കുറപ്പുണ്ട്!! (ശ്യാം സാറിൽ നിന്നും ഇത്തരം പുകയ്യ്‌തൽ കേട്ടപ്പോൾ ജസ്നയുടെ മുഖത്തു സന്തോഷവും നേരിയ അളവിൽ അഹങ്കാരവും കാണാമായിരുന്നു)