ലക്ഷ്മി 6 [Maathu]

Posted by

‘ഇല്ല.. ഇല്ല ‘ ഇനി ഇപ്പൊ അതിന് ഒരു പ്രശ്നം വേണ്ട.

അങ്ങനെ അവളെ തീറ്റി മുഖവും കഴപ്പിച്ചു റൂമിലേക്ക് വിട്ടു.കഴുകാനുള്ള പാത്രവും കഴുകി ഞാനും വച്ച് പിടിപ്പിച്ചു റൂമിലേക്ക് പുതപ്പിന്റെ ഉള്ളിൽ കിടക്കുന്നുണ്ട്.

“എന്താണ് ഒരു താമസം…. വേഗം ഇങ്ങട് വാഴോ ” ഇവളിതെന്തൊക്കെയാ പറയുന്നേ

“എന്താണ് ഒരു ആലോചന ”

‘അല്ല… എന്നെ കെട്ടിയപ്പോൾ നിന്റെ ഉള്ള ബോധവും പോയോ ‘

“ആ പോയി നീ വേഗം കേറി കിടന്നേ ”

ലൈറ്റ് അണച്ച് ബെഡ് ലാമ്പും ഇട്ട് ഞാനും അതിനുള്ളിലേക്ക് നുഴഞ്ഞുകയറി. പരസ്പരം കണ്ണും കണ്ണും നോക്കി കിടന്നു.

“ഞാൻ ഒന്ന് കിസ്സ് ചെയ്യട്ടെ ”

‘എവിടെ ‘

“ചുണ്ടിൽ ”

‘ചെയ്യണോ ‘

“ആ.. ചെയ്യണം ”

‘നാളെ ചെയ്താ പോരെ ‘ഇവള് കളിപ്പിക്കാണ്

“മ്മ്. മ്മ്. ഇപ്പൊ ചെയ്യണം ”

‘കിസ്സ് മാത്രേ ഉള്ളു ‘

“വേറെന്താ ചെയ്യണ്ടേ ”

‘വേറെ എന്താ കിച്ചു ചെയ്യാ ‘

“ഞാനെ നിന്നെ നിറുത്തിയിട്ടേ ആ ഡ്രസ്സ്‌ അങ്ങട് ഊരും ”

‘ന്നട്ട് ‘

“പിന്നെ കട്ടിലിലേക്ക് കിടത്തും എന്നിട്ട് ആ മൊ.. ഹ്മ്മ് ”

അത് പറയുന്നതിന്റെ മുന്നേ വായ പൊത്തി അവള്

“വേണ്ടാ.. ഇപ്പൊ വേണ്ടാ… നീ കിസ്സ് അടിച്ചേ.. എന്നിട്ട് ഉറങ്ങാ ”

‘ആപ്പോ നീ അല്ലെ പറയാൻ പറഞ്ഞെ ‘

“നീ പറഞ്ഞു മൂഡ് ആയാലേ.. പ്രശ്നം ആവും ”

‘എന്ത് പ്രശ്നം ‘

“അത് പിന്നെ പറയാ.. നീ വേഗം കിസ്സടിച്ചു കിടക്കാൻ നോക്കിയേ എനിക്ക് നല്ല ഷീണം ഉണ്ട് ”

‘അങ്ങനെ പെട്ടന്നൊന്നും ചെയ്യാൻ പറ്റില്ല.. ഒരു ഇൻഡ്രോ വരട്ടെ ‘

“എന്നാ നീ ഇൻഡ്രോ വരണ വരെ ഇരുന്നോ… ഞാൻ ഉറങ്ങാൻ പോവാ ”

‘ഹേ.. ഉറങ്ങല്ലേ ഉറങ്ങല്ലേ… കിസ്സടിച്ചിട്ട് ഉറങ്ങിക്കോ ‘

“ന്നാ വേഗം നോക്ക് ”

‘ആ ‘

ഞാൻ അവളുടെ ആ ചോരാച്ചുണ്ടുകളിലൂടെ വിരലോടിച്ചു. സാവധാനം അതിന്മേൽ എന്റെ ചുണ്ട് പതിപ്പിച്ചു.അങ്ങനെ ഉമിനീർ കൊടുത്തും വാങ്ങിയും ചുംബനം അതിന്റെ രൗദ്ര ഭാവത്തിൽ എത്തിയപോ എന്നെ പിടിച് ഒറ്റ തള്ള്.എന്നിട്ട് ഒരു പറച്ചിലും

Leave a Reply

Your email address will not be published. Required fields are marked *