അവൾ : ” ഉണ്ടെടാ , ഇങ്ങു വാ ഇപ്പൊ കറപ്പിക്കാം 😡”
ഞാൻ: ” ഇന്നലെ ഞാൻ പറഞ്ഞു , വിളിച്ചാൽ ഒന്നും നോക്കാതെ ഞാൻ അങ്ങ് വരുമെന്ന് 😋”
അവൾ : ” നീ ഒരു പെണ്ണിനെ കെട്ടിയിട്ട് അവളെ പോയി കറക്ക് ”
ഞാൻ: ” അതിനു ഞാൻ ഇനി ഒരു പെണ്ണിനെ കണ്ടുപിടിച്ചു നാട്ടിൽ പോയി കല്യാണം കഴിച്ച് , അവളെ ഗർഭിണി ആക്കി, പത്തുമാസം കഴിഞ്ഞു അവൾ പ്രസവിച്ചു കഴിഞ്ഞാൽ അല്ലെ പാല് കിട്ടൂ, ഇതാകുമ്പോ തൊട്ടടുത്ത ഫ്ലാറ്റിൽ ഒരു സുന്ദരി പാലുമായി ഇരുപ്പുണ്ടല്ലോ, അതല്ലേ എളുപ്പം കറക്കാൻ”
അവൾ : “പോടാ ആഭാസാ ”
ഞാൻ: ” 😢”
അവൾ: ” അച്ചോടാ പാവം കരയണ്ട, നിനക്ക് നാളെ ഡ്യൂട്ടി ഇല്ലേ ഉറങ്ങുന്നില്ലേ ”
ഞാൻ : ” എന്തേ ഉറക്കം വരുന്നോ ”
അവൾ :” ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്നിട്ട് കിടന്നുറങ്ങിയായിരുന്നു, അതോണ്ട് ഉറക്കം വരുന്നില്ല, നീ കിടന്നോ ഉറക്കം വരുന്നേൽ ”
ഞാൻ: ” ഞാൻ ഇപ്പൊ ഉറങ്ങുന്നില്ല, ഞാൻ എന്റെ പെങ്കൊച്ചു ഫ്രീ ആകുന്നത് കാത്തിരിക്കുവായിരുന്നു സഹ്റ ചെയ്യാൻ, അപ്പോൾ ഉറങ്ങിക്കോളാൻ”
അവൾ: ” എന്താണ് ഇന്ന് വല്ലാത്ത പഞ്ചാര ആണല്ലോ ”
ഞാൻ: ” എന്തെ പഞ്ചാര ഇഷ്ടമല്ല, വേണ്ടത് നിർത്തിയേക്കാം 😢”
അവൾ: ” കുഴപ്പമില്ല , എനിക്ക് ഷുഗർ ഇല്ല, കുറച്ചു പഞ്ചാര ആകാം 😉”
ഞാൻ: ” എങ്കിൽ വടയക്ഷി എന്തേലും പറയ്”
അവൾ: ” വടയക്ഷിയോ ?”
ഞാൻ: ” അതേ, ആ വാടാ കാണിച്ചല്ലെ എന്നെ വീഴ്ത്തിക്കളഞ്ഞേ 😉”
അവൾ: “അയ്യോടാ അതിനു മുൻപ് നീ നോക്കാറില്ലാരുന്നു എന്നെ അല്ലെ , നീ ബഹറിനിൽ വന്ന കാലം മുതൽ നന്നായി എന്നെ വായിനോക്കാറുണ്ടെന്നു എനിക്ക് മനസിലായിട്ടുള്ളതാ ”
ഞാൻ: ” അമ്പടി ജിഞ്ചിന്നാക്കിടി , ഇതൊക്കെ കാണുന്നുണ്ടായിരുന്നല്ലേ, അപ്പോൾ ഇതൊക്കെ ഇഷ്ടമാണെന്നു മനസിലായ സ്ഥിതിക്ക് ഞാൻ കൂടുതൽ വളച്ചു കെട്ടണ്ടല്ലോ, ഇത്തിരി ഫ്രീ ആകാമല്ലോ അല്ലെ “