അവൾ: 😁
ഞാൻ: ” അപ്പോൾ ഞാൻ ചേച്ചി വിളി അങ്ങ് നിർത്തുവാണ്, ആരും ഇല്ലാത്തപ്പോൾ പേരോ ചെല്ലപ്പേരോ ഒക്കെ വിളിച്ചോളാം, എല്ലാരുടെയും മുന്നിൽ വച്ച് ചേച്ചി വിളിക്കാം ”
അവൾ: “ചെല്ലപ്പേരോ ”
ഞാൻ: “അത് ഞാൻ പതിയെ ഇട്ടോളാം”
അവൾ : “😁”
ഞാൻ : ” എന്താ ഡ്രസ്സ് ഇപ്പൊ ”
അവൾ : ” അയ്യടാ സ്ഥിരം ചാറ്റ് റൂമിലെ സ്ഥിരം ചോദ്യം”
ഞാൻ: ” അത് ശരി അപ്പോൾ ചാറ്റ് ചെയ്യൽ ഒക്കെ ഉണ്ടല്ലേ”
അവൾ: ചുമ്മാ വല്ലപ്പോഴും ഗൂഗിളിൽ ചാറ്റ് റൂം എന്ന് അടിച്ചു ഏതേലും സൈറ്റിൽ കേറി ചാറ്റ് ചെയ്യുമായിരുന്നു. പക്ഷെ ഭയങ്കര തെറി പറച്ചിലാണെന്നേ അതിൽ അതുകൊണ്ട് ഇപ്പൊ ചാറ്റിങ് ഇല്ല ”
ഞാൻ: ഇനി ഇപ്പൊ ഞാൻ ഉണ്ടല്ലോ. ക്‌ളീഷേ ചോദ്യം ആണേലും ഉത്തരം താടോ ”
അവൾ : “പാന്റും ടി ഷർട്ടും ”
ഞാൻ : ” കളർ ”
അവൾ : ” ഗ്രേ കളർ പാന്റും, പിങ്ക് ടി ഷർട്ടും ”
ഞാൻ : “അതിനു താഴെയോ ”
അവൾ: ” രണ്ടും ”
ഞാൻ: “ഞാൻ കാൾ ചെയ്യട്ടെ ”
അവൾ : ” വേണ്ട , സംസാരം അവിടെ ചേട്ടൻ വല്ലോം കേട്ടാൽ പ്രശ്നം ആണ് ”
ഞാൻ: ” എനിക്ക് ഒരു ഐ ലവ് യു പറയാൻ ആരുന്നു”
അവൾ: ” അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത് 😉 ”
ഞാൻ: ” അന്യന്റെ ഭാര്യക്ക് ആഗ്രഹം ഉണ്ടേൽ നമ്മുക്കും ആഗ്രഹിക്കാം 😋”
അവൾ: ” ആര് പറഞ്ഞു എനിക്ക് ആഗ്രഹം ഉണ്ടെന്നു”
ഞാൻ:” മുകളിലേക്കുള്ള ചാറ്റ് ഒന്ന് വായിച്ചു നോക്കിക്കേ , അപ്പോൾ മനസിലാകും ”
അവൾ: “🙈”
ഞാൻ: ” ഐ ലവ് യൂ ”
അവൾ : ” ലവ് യു ടൂ ”
ഞാൻ: ” ഞാൻ അങ്ങ് വരട്ടെ”