ഷെറിൻ – അതൊക്കെ പോയെടി, അബദ്ധത്തിൽ പ്രേമിച്ചു പോയി ഇപ്പോ ലൈഫ് നശിച്ചു.. ദാ ഇവൻ ഉള്ളത് കൊണ്ട് ജീവിക്കുന്നു, ഇവൻ ആണ് ഇപ്പോ എന്റെ ലോകം.
ഹാൻസിക – നീ വന്നേ എനിക്ക് കൊറേ പറയാൻ ഉണ്ട്,
ഹാൻസിക അവളെ പിടിച്ചോണ്ട് നേരെ കാർ പാർക്കിങ്ങിൽ പോയി, ഹാൻസികെടെ i20 കാർ എടുത്തു നേരെ കുറച്ചു മുന്പോട്ട് പോയി കോട്ടയം ശീമാട്ടി താഴെ റോഡിൽ തേർഡ് പാലസ് എന്നൊരു കാഫെയിൽ അവളെയും കൊണ്ട് പോയി.. അവർ ഒരു ടേബിളിൽ ഇരുന്നു.
തക്കുടു വാവയ്ക് എന്താ വേണ്ടേ എന്നും ചോദിച്ചു ഹാൻസു ആദിനെ അവളുടെ കയ്യിൽ നിന്നും വാങ്ങി കളിപ്പിക്കാൻ തുടങ്ങി.
വീട്ടുകാരുമായി എങ്ങനാ, ഹാൻസിക ഷെറിനോട് ചോതിച്ചു.
” അമ്മ അപ്പ സ്നേഹമാണ്, പക്ഷെ അന്ന് വരുൺ എടുത്തു ചാടി പോലീസ് കേസ് ആക്കിയത് കൊണ്ട് അവനോട് മിണ്ടില്ല, പിന്നെ ഇടയ്ക്ക് ഞാൻ തിരുവല്ലയിൽ വീട്ടിൽ പോകും ഇവനെ കാണിക്കാൻ, അപ്പ പാവമുണ്ട് അന്നത്തെ നിൽപ് ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല, എന്നിട്ടും പാവം 10 ലക്ഷം രൂപ എന്റെ അക്കൗണ്ടിൽ ഇട്ടു തന്നു, അവൻ ചോദിച്ചു വരും പക്ഷെ ഞാൻ ഇത് വരെ കൊടുത്തില്ല, പിന്നെ കഴിഞ്ഞ മാസം fdide പലിശ കിട്ടി 65000rs, അത് ഞാൻ വരുണിന് കൊടുത്തു അല്ലാതെ ഒന്നും കൊടുത്തിട്ടില്ല.. പിന്നെ ചേച്ചി ഇടയ്ക്ക് ഇടയ്ക്ക് വിളിക്കും, ക്യാഷ് ഇടും ഇന്ന് പിറന്നാൾ ആയിട്ട് 50000 ഇട്ടു തന്നു. ”
ഷെറിൻ ഒരു വാടിയ മുഖത്തോടെ പറഞ്ഞു.
“ഹാപ്പി ബിർത്തഡേ ഡിയർ ” ഹാൻസു ഷെറിനെ വിഷ് ചെയ്തു, അല്ല അപ്പൊ അവന്റെ വീട്ടുകാരോ?” ഹാൻസു ചോദിച്ചു
“മം ഒന്നും പറയണ്ട, കോളനി കോളനി എന്നൊക്കെ കെട്ടിട്ടെ ഉണ്ടായിരുന്നുള്ളു, ഇപ്പോ ഡെയിലി അനുഭവിക്കുവാ, നീ ചാക്കോച്ഛന്റെ കസ്തൂരിമൻ സിനിമ കണ്ടിട്ടില്ലേ, അതിലെ മീരജാസ്മിൻ അവളുടെ വീട് പോലെ ആണ് ഞങ്ങളുടെ വാടക വീട്, നല്ല വീട്ടിലോട്ടു മാറാം, അതിനു ഞാൻ വേണേൽ ക്യാഷ് മുടക്കം എന്ന് പറഞ്ഞാൽ അവൻ കേൾക്കില്ല, അമ്മ ഒരു സാധുവാണ്, അവന്റെ അപ്പൻ എന്നും 4 കാലിൽ ആണ് വരുന്നത്, അങ്ങേരുടെ ഒരു വൃത്തികെട്ട നോട്ടം ഉണ്ട്, ഉരുകി പോകും, പിന്നെ ഇടയ്ക്ക് ഇടയ്ക് തൊണ്ടലും pdikalum പിടിക്കലും, ഇവനെ ഓർത്തു മാത്രം ആണ് ഞാൻ എലാം ക്ഷെമിക്കുന്നത്, വരുണും കണക്കാ ഫുൾ ടൈം ജോലി ഒരു വീട് വാങ്ങാൻ ഉള്ള പ്ലാൻ ആണ് അതുകൊണ്ട് വരുമ്പോ 1-2 ആകും, നിനക്ക് അറിയാമോ ഒന്ന് മരിയാദയ്ക്കു കളിച്ചിട്ട് 2 വർഷം ആയി എങ്ങനെ പറയാതെ ഇരിക്കും പിന്നെ എലാം ദാ ഇവനെ ഓർത്തു മാത്രം ആണ് ക്ഷെമിക്കുന്നത് “