ഞാൻ എന്റേതായ മാറ്റങ്ങൾ വരുത്തി പ്ലാൻ സച്ചുവിന് കൊടുത്തു. ഇനി അവരുടേതായ രീതിയിൽ മാറ്റം വരുത്തട്ടെ.
എനിക്ക് ചെയ്ത് തീർക്കാൻ ആവശ്യത്തിന് വർക്ക് ലോഡ് ഉണ്ടായിട്ടും ഞാൻ സച്ചുവിനെ സഹായിക്കാൻ ഒരു കാരണമേ ഉള്ളു. സൗഹൃദം . അണ്ടിയാണ്.
മാഡത്തിനെ പറ്റിയൽ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കണം. ഒരുപക്ഷെ ദൈവം മുന്നിൽ കൊണ്ട് തന്ന വഴിയാകും ഇത്.സിനിമയിലൊക്കെ ഇങ്ങനാണ് സംഭവിക്കുന്നത് .
വ്യാഴം സച്ചു പ്രൊജക്റ്റ് നൽകാനായി അവരുടെ റൂമിൽ കയറുന്നതിനു മുൻപ് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു, എന്റെ ഹെല്പ് ഉണ്ടെന്ന് പറയാൻ. അല്ലാതെ അവരെങ്ങനെ അറിയാനാണ് .
സച്ചുന്റെ വരവും കാത്ത് ഞാനെന്റെ ലാപ്പും കയ്യിൽപ്പിടിച്ചു ആ ക്യാബിന് വെളിയിലായി മറഞ്ഞു നിന്നു.
അല്പസമയത്തിന് ശേഷം സച്ചു പുറത്തേക്കിറങ്ങി.
“അളിയാ എന്തായി..?”ആകാംഷയോടെ ഞാൻ സച്ചുവിനോട് ചോദിച്ചു.
“ഓക്കേ ആയി അളിയാ..
“ഞാൻ സഹായിച്ച കാര്യം പറഞ്ഞ…?
“പിന്നെ പറയാതെ…
“ന്നിട്ട് എന്തായി.?
“എന്താകാൻ..?
അകത്തേക്ക് വിളിക്കുന്നുണ്ട് നിന്നെ
“ങേ.. സീരിയസ് ആയി ആണോ.
“അതേടാ…
“പിന്നല്ലാഹ്ഹ്..നീ പൊക്കോ.. ഞാൻ അകത്ത് ചെന്നിട്ട് വരാം.
സ്വപ്നങ്ങളുടെ ചീട്ടുകൊട്ടാരവുമായി ഞാനാ ക്യാബിനുള്ളിലേക്ക് കയറി.
“മോർണിംങ് മാഡം..
“മോർണിംഗ്….
“മാഡം എന്നെ വിളിച്ചു എന്ന് പറഞ്ഞു..
“ഞാനോ..? നോ..
“അല്ല സച്ചു പറഞ്ഞു.
“ഇല്ല.. യൂ മെയ് ലീവ്..
സബാഷ്. മൈരൻ ഊമ്പിപ്പിച്ചു…ചളുപ്പോടെ ഞാൻ കാബിനിൽ നിന്നിറങ്ങി.അവൻ അപ്പോൾ എന്റെ കാര്യം പറഞ്ഞില്ലേ.. ഫുണ്ട
ഞാൻ നേരെ അവന്റെയടുത്തേക്കാണ് പോയത്..
“മൈരേ.. കളിക്കുന്നോ…?
“ന്തടാ..
“നീ അല്ലേ പറഞ്ഞത് അവര് എന്നെ വിളിച്ചെന്നു.
“ഹി ഹി.. അളിയാ.. ഞാനൊരു പ്രാങ്ക് ഇറക്കിയത് അല്ലേ.
“മൈരേ.. അസ്ഥാനത്ത് കയറി കോമഡി അടിക്കല്ലു.
“സോറി അളിയാ…
“സത്യം പറ. ഞാൻ ഹെല്പ് ചെയ്തെന്ന് നീ അവരോട് പറഞ്ഞ..?