“മ്മ്..
“പിന്നെ മാഡം…ഞാനത്രക്ക് വൃത്തികെട്ടവനൊന്നുമല്ല. പിന്നെ ഏതോ ഒരു സാഹചര്യത്തിൽ ഒന്ന് നോക്കിപ്പോയി എന്നെ ഉള്ളു…സോറി.
(എവിടെ നിന്നോ ലഭിച്ച ധൈര്യത്തിന്റെ പുറത്തു ഞാനാ വിഷയത്തിലേക്ക് സംസാരം കൊണ്ട് പോയി.മാഡം നല്ല ഫ്രണ്ട്ലി മൂഡിലായതിനാൽ മനസ്സറിഞ്ഞു സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.)
“ഇട്സ് ഓക്കേ മാൻ.
“പിന്നെ മാഡത്തിന്റെ കയ്യിലും തെറ്റുണ്ട്…
“ങേ.. എന്റെ കയ്യിലോ…? ഞാനെന്തു ചെയ്തു
“പിന്നെ ഇത്രയും ലൂക്കുള്ള മാഡം എന്തിനാ ഈ ട്രെയിനിൽ ഒക്കെ യാത്ര ചെയ്യുന്നത്..
“Aaw
(അത് മാഡത്തിന് നന്നായി ബോധിച്ചു.)
“ഇത്ര വലിയ ഒരു കമ്പനിയുടെ M. D. ആയിട്ട് മാഡം എന്തിനാ ട്രെയിനിൽ ഒക്കെ വലിഞ്ഞു കേറിയത്..
“എടൊ ഞാൻ കോയമ്പത്തൂർ വരെ ഒരു കല്യാണത്തിന് പോയതാ.ഫ്ലൈറ്റ് ടിക്കറ്റ് എടുത്തിരുന്നു, പക്ഷെ ലേറ്റ് ആയിപ്പോയി. കാറിൽ ഒക്കെ ആരെയും വിശ്വസിച്ചു കേറാൻ പറ്റില്ലല്ലോ. അതാ ട്രെയിൻ ബുക്ക് ചെയ്തത്. പെട്ടെന്ന് ആയത്കൊണ്ട് RAC ആണ് കിട്ടിയത്.
“ആഹ്.. എന്തായാലും അത് കൊണ്ട് ഒന്ന് കാണാൻ പറ്റി..
“എന്ത്
“അല്ല.. മാഡത്തിനെ കാണാൻ പറ്റി.
“മ്മ് മ്മ്.. താൻ നന്നായി സംസാരിക്കുന്നുണ്ടല്ലോ.. കുറേ കാമുകിമാരൊക്കെ കാണുമല്ലോ..
“കാമുകിയോ എനിക്കോ.. നോ വേ..
“എന്താ എന്ത് പറ്റി…?
“എനിക്ക് കാമുകിയൊന്നുമില്ല..
“ചുമ്മാ. നുണ. നല്ല ലുക്ക്, സ്മാർട്ടും ആണ്..പിന്നെന്താ…
“അത്…. അത്രക്ക് എന്നെ അട്രാക്ട് ചെയ്ത പെണ്ണിനെ ഒന്നും ഇത് വരെ കണ്ടില്ല..
“ആഹ്. എല്ലാ ആണ്പിള്ളേരും ഇതാ പറയുന്നത്.
“നോ മാം.. ആം സീരിയസ്…പിന്നെ മാഡത്തിനെ കണ്ടപ്പോൾ ഒരു അട്ട്രാക്ഷനൊക്കെ തോന്നി.
“ആഹാ.. ടാ.. ടാ..
“അയ്യോ.. തെറ്റായി ഒന്നും ചിന്തിക്കരുതേ.. എനിക്കന്ന് തോന്നിയ ഒരു ഫീൽ പറഞ്ഞെന്നെ ഉള്ളു. പറഞ്ഞത് തെറ്റാണെങ്കിൽ സോറി..
“മ്മ്.. ഓക്കേ ഓക്കേ.
“ചോദിക്കാൻ വിട്ടു,മാഡത്തിന്റ ഫാമിലി..?