“അതിപ്പോൾ പീഡന കേസിൽ അകത്തു ആകുന്നവർക്ക് ഒക്കെ അമ്മയും പെങ്ങളും കാണും. അല്ല, താനെന്താ പറഞ്ഞത് താൻ ഞരമ്പൻ അല്ലെന്നോ.. എന്നോടാണോ താനത് പറയുന്നത്. ഇന്നലെ ട്രെയിനിൽ നടന്ന കാര്യങ്ങൾ ഞാൻ വീണ്ടും ഓര്മിപ്പിക്കണോ…?
“മാം.. സോറി. അത് ഒരു അബദ്ധം പറ്റിയതാ.. ഞാൻ സോറി ഒരു ലെറ്ററിൽ എഴുതി ഇട്ടിരുന്നല്ലോ..
“ഒ. തന്റെ സോറി ഞാൻ വായിച്ചു.തെറ്റ് ചെയ്തിട്ട് സോറി പറഞ്ഞാൽ മതിയോ..
” “വാക്കുകൾ കിട്ടാതെ ഞാൻ തലകുനിച്ചിരുന്നു.
“മ്മ്.. അപ്പോൾ ശരി. യൂ മെ ഗോ.. നിങ്ങൾക്കിവിടെ ജോലി ഇല്ല..
“മാം പ്ലീസ്…ഗിവ് മി എ ചാൻസ്. ഇനി എന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും ഉണ്ടാകില്ല.
“നോ.. സോറി..
“മാഡം.. പ്ലീസ്..
“യൂ.. മെ.. ലീവ്..”
“മാഡം പ്ലീസ്…ഇവിടെ ഓഫർ കിട്ടിയത് കൊണ്ട് ഉള്ള ജോലി കളഞ്ഞിട്ടാണ് ഞാൻ വന്നത്.. പ്ലീസ് മം.. യൂ ഔ മി ദിസ് ജോബ്.”
“നോ ഡിയർ. HR മാത്രമേ ജോബ് ഓഫറിൽ സൈൻ ചെയ്തിറ്റുള്ളു. M. D ആയ ഞാൻ കൂടി ചെയ്താലേ തനിക്ക് ഒരു ലീഗൽ ആക്ഷന് പോകാൻ പോലും പറ്റുകയുള്ളു.ഇനി വേണം ഞാൻ സൈൻ ചെയ്യാൻ.T&C വായിച്ചില്ലല്ലേ ”
മയിർ ജോബ് തന്നില്ലെങ്കിൽ കേസിനു പോകാൻ പോലും പറ്റില്ലെന്ന് ഞാൻ മനസിലാക്കി.
“മാഡം, ഗിവ് മി എ ചാൻസ്. ഐ വിൽ ഷോ മൈ വർത്.
“ശ്ശോ.. ഇത് വലിയ തൊല്ല ആയല്ലോ.. ഓക്കേ. താൻ 5 മിനിറ്റ് വെളിയിൽ ഇരിക്ക്. ഞാൻ വിളിക്കാം.
“മാഡം..
“തന്നോട് ഞാൻ പറഞ്ഞു. വെളിയിൽ ഇരിക്കാൻ..
ഇനിയും നിന്ന് വായ്ത്താളം അടിച്ചാൽ ഒന്നുകൂടെ ആലോചിക്കാൻ ഉള്ള അവരുടെ മനസ്സ് കൂടെ ചിലപ്പോൾ പോകും..റൂമിൽ നിന്നുമിറങ്ങിയ ശേഷം ഞാൻ പുറത്തുള്ള വിസിറ്റർസ് റൂമിലെ കസേരയിൽ അണ്ടി പോയ അണ്ണാനെ പോലെയിരുന്നു.