അവരുടെ ഒഫീഷ്യൽ calls, emails,messages ഹാൻഡിൽ ചെയുക
മീറ്റിംഗ്സ്, അപ്പോയ്ന്റ്മെന്റ് മാനേജ് ചെയുക
ട്രാവൽ പ്ലാൻ & അറേഞ്ച് ചെയുക
ഡാറ്റാ ബെയ്സ് & ഫയലിംഗ് സിസ്റ്റം മൈന്റൈൻ ചെയുക.
ഇങ്ങനിങ്ങനെ കുറേ പോയ്ന്റ്സ് ഉള്ള ഒരു പേപ്പർ. പുല്ല് വായിച്ചു തീർക്കാൻ തന്നെ കുറേ നേരമായി.
“ന്താ ടാ ലൗ ലെറ്റർ ആണോ…?മാഡം വളഞ്ഞ .?” കമ്പനിയിലെ കഫെയിൽ പേപ്പറും വായിച്ചു ഇരുന്ന എന്റെയടുത്തു സച്ചു വന്നു ചോദിച്ചു.
“ഒന്ന് പോടേയ്…”
അവൻ ആ ലെറ്റർ വാങ്ങി വായിച്ചു.
“അളിയാ ശിവ, നീ കളഞ്ഞിട്ട് പോടാ.. അവളാര്..? സിവിൽ എഞ്ചിനീയറിനെ പിടിച്ചാണ് അവള P. A. ആക്കിയേക്കുന്ന..”
“പോട്ട് അളിയാ.. ഇതിലും ഒരു എക്സ്പീരിയൻസ് ആവുമല്ലോ. പിന്നെ അവർ എന്നെ ടീമിലേക്ക് കുറച്ച് കഴിഞ്ഞ്, എന്റെ പെർഫോമൻസ് നോക്കി ആഡ് ചെയാമെന്ന് പറഞ്ഞു.നല്ല കമ്പനി ആയത് കൊണ്ടാണ്. ഇല്ലെങ്കിൽ പോടീ പൂറേ എന്നും പറഞ്ഞിട്ട് പോയേനെ.. ആഹ് എല്ലാം ഓക്കേ ആകും..”
“ഉവ്വ.. നോക്കി ഇരുന്നോ. അളിയാ കാര്യം ഞാൻ പറയാം. 1 ആഴ്ച മുന്പേ അവരെ പഴയ P. A. ഇവര ശല്യം കാരണം റിസൈൻ ചെയ്ത് പോയി. അപ്പോഴാണ് നീ ചെന്നത്. ഇനി നല്ല ഒരു ആളെ കിട്ടുന്ന വരെ നിന്നെ ഇട്ട് ഓട്ടിക്കും. എന്നിട്ട് ആളെ കിട്ടുമ്പോ നിന്നെ തൂക്കും. മാത്രമല്ല ദേഷ്യം വല്ലതും നിന്നോട് ഉണ്ടെങ്കിൽ അവരത് നിന്റെ തലയിൽ തീർക്കും.”
അവൻ പറഞ്ഞപ്പോൾ ആണ് ഞാനും അതോർത്തത്. കുറച്ച് നാളത്തേക്ക് തട്ടിക്കളിക്കാനുള്ള പാവ ആയിട്ടാണോ ഇനി അവരെന്നെ കാണുന്നെ.
“ഡാ.. സച്ചു.. അവര് ആളെങ്ങനെയാ.. നീ എല്ലാം ഡീറ്റൈൽ ആയി പറ..”
“നീ ഡീറ്റൈൽ ആയി നോക്കിയതാ ഈ ഇരുപ്പ് ഇരിക്കണേ..
“കൊണക്കാതെ കാര്യം പറയടാ.
“മൈ ബോസ്സ് സിനിമയിലെ മമ്ത. ഇത്രയേ സിമ്പിൾ ആയി പറയാൻ പറ്റുള്ളൂ..