ഗോപികയ്ക്കു എന്തോ ഇതൊക്കെ സിനിമയിൽ മാത്രം കണ്ടത് കൊണ്ടാകും ചെറിയ രോമാഞ്ചം പിന്നെ ഞാൻ പോലും അറിയാതെ എന്നോട് ഒരു ഇഷ്ടം തോന്നി തുടങ്ങി, അവൾ മനുവിനോട് എന്റെ കാര്യം അന്വേഷിച്ചു,
“ആൾ ഗുണ്ട ആണേലും നല്ല പുള്ളിയാ ഒരു 10-30 വയസ്സ് പ്രായം കാണും, ഞങ്ങളുടെ കോളനിയിലെ എന്നെ ഉൾപ്പെടെ കൊറേ പേരെ ഇത് വരെ പഠിപ്പിച്ചത് പുള്ളിയും പുള്ളിടെ അപ്പനുമാ, ചേട്ടന്റെ പേര് ജോയ്, പിന്നെ കാണാനും ഒരു ലുക്ക് ഒകെ ഇല്ലെ ”
ഇതും പറഞ്ഞു മനു അവളെ നോക്കി ഒരു ആക്കിയ ചിരി പാസ്സ് ആക്കി.
“എന്താ മോളെ നമ്പർ വേണോ ” മനു ചോദിച്ചു
“ആ തന്നേക്കു എന്തേലും ആവിശ്യം ഉണ്ടേൽ വിളിക്കലോ ” ഗോപിക മറുപടി പറഞ്ഞു.
“മം ഉഉവ്വേ ഉവേ ” മനു ചിരിച്ചോണ്ട് എന്റെ നമ്പർ അവൾക്കു കൊടുത്തു.
ഒരു നല്ല പണി കിട്ടി, അത് ഞാൻ വഴിയെ പറയാം, പണി വാങ്ങി ഞാൻ എറണാകളും മെഡിക്കൽ സെന്ററിൽ ആണ്, കൈയും കാലും ഒടിച്ചു, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് പെട്ടെന്നു ഒരു ഫോൺ കാൾ,
“ഹലോ”, മറുപടി ഒന്നും ഇല്ല. “ഹലോ??? ആരാണെന്ന്…”
ഒരു അനക്കവും ഇല്ല.
“ഏത് പൂറിമോൻ ആടാ വിളിച്ചിട്ട് മിണ്ടാതെ ഇരിക്കുനത് തായോ”… എന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ
“അയ്യോ ജോയേട്ടാ ഇത് ഞാനാ ഗോപിക, അത് പിന്നെ മനു പറഞ്ഞു ചേട്ടൻ ആശുപത്രിയിൽ ആണെന് അയ്യോ എന്നെ വഴക്കൊന്നും പറയലെ എങ്ങനെ ഉണ്ടെന്നു അറിയാൻ വിളിച്ചത് ആണ് സോറി ”
അപ്പൻ പോയതിൽ പിന്നെ ആദ്യമായ് ആണ് ഒരാൾ എന്നോട് ഇങ്ങനെ സ്നേഹത്തോടെ സംസാരിക്കുന്നതു
” ആ നിനക്ക് ആദ്യമേ പറഞ്ഞൂടായർന്നോ, മം ഞാൻ ഒകെ ആണ് കാലും കയ്യും ഒടിഞ്ഞു ബൈകിൽ നിന്ന് വീണതാണ് അല്ലാതെ കൊഴപ്പം ഒന്നുമില്ല അല്ല എന്റെ നമ്പർ എങ്ങനെ,, ആ മനു തന്നതാകും അല്ലെ.. പിന്നെ നീ എന്തിനാ കൊച്ചേ എന്നെ ഒകെ വിളിക്കണേ “