Ooo മക്കള് മെല്ലെ അല്ലെ എന്നുവെച്ചാൽ സംസാരിക്കുന്നെ റോഡ് വരെ കേൾക്കാം നിന്റെ ഒക്കെ തെറി.അവനത് പറഞ്ഞതും ഞങ്ങൾ മിണ്ടാണ്ടിരുന്നു. (ശോഭ വീട്ടിൽ നിന്ന് കുറച്ചു ദൂരെയാണ്. അവൻ വണ്ടി ഉള്ളോണ്ട് ഞങ്ങടെ എടുത്തോട്ട് വരും)ഞാൻ അവനോട് ചോദിച്ചു എന്താ നിന്റെ പ്ലാൻ ശോഭ : ഞാനും ഇവന്റെ കൂടെ A/c മെക്കാനിക്കിന് പോകാൻ ആണ് പ്ലാൻ… Ooo അപ്പോ ഞാൻ ഊമ്പി അല്ലെ? ശോഭ : എടാ അങ്ങനെ അല്ല എനിക്ക് താല്പര്യം ഉള്ളതോണ്ട് കൂടിയ പോകുന്നെ ( ഇവർക്ക് 2 പേർക്കും എലെക്ട്രിക്കൽ പരമായി അത്യാവശ്യം അറിയാം വേറെ ഒന്നും അറിയില്ലെങ്കിലും) ഞാൻ : ഇനി അപ്പോൾ ഞാൻ എന്ത് ചെയ്യും? ഓരോ സിഗും വലിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ശോഭ പറഞ്ഞത് എനിക്ക് ഒരു ഐഡിയ തോന്നുന്നുണ്ട് പറയട്ടെ? ആ തൊലിക്ക് അതുൽ പറഞ്ഞു… ശോഭ കലിപ്പായി അവനെ നോക്കി. അടിയാകുന്നതിനു മുന്നേ ഞാൻ പറഞ്ഞു എടാ അത് വിട് നീ ഐഡിയ പറ… ശോഭ :എടാ നിന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് നീ ഇവിടെ നിക്കേണ്ട പുറത്ത് വിട്ടോ അതായത് ബാംഗ്ലൂരോ ചെന്നൈക്കോ കൊച്ചിക്കോ അങ്ങനെ എവിടേലും പോയി പടിക്ക് അതാകുമ്പോൾ അവളുടെ ആ ഓർമയും മാറിക്കിട്ടും പുതിയ ലൈഫ് ഒക്കെ തുടങ്ങി നീ സെറ്റ് ആകും. പിന്നെ പെഴക്കാതെ നോക്കേണ്ടത് നീയാ… അതെന്താടാ നീ അങ്ങനെ പറഞ്ഞത്? ശോഭ :അവിടെ കിട്ടാത്ത ഒന്നുമില്ല കഞ്ചാവ്, കള്ള്, പെണ്ണ് അങ്ങനെ എല്ലാ മൈരും അവിടെ കിട്ടും അതുകൊണ്ട് നീ നിന്നെ തന്നെ നോക്കിക്കോണം… ഈ നാട്ടിൽ നിന്നാൽ ഞാൻ നന്നാവില്ല എന്നും അവൾടെ കാര്യം ഓർത്ത് ജീവിതം കളയേണ്ട എന്നും അതുലും കൂടെ പിടിച്ചു…
രാത്രി അവന്മാർ പറഞ്ഞ കാര്യം ഓർത്താണ് കിടന്നത്… സത്യമല്ലേ അവന്മാർ പറഞ്ഞെ? എന്റെ ഉള്ളിലെന്താണ് എന്ന് അവന്മാർക്ക് അറിയാം അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതും നാളെ തന്നെ എന്തായാലും അച്ഛനോട് ഈ കാര്യം പറയണം…
അവന്മാരെ യാത്ര ആക്കി വീട്ടിൽ ചെന്ന് കുളിച് ഫോണും കുത്തി ഇരുന്നു FB യിൽ കയറി തോണ്ടി കുറച്ച് നേരം സമയം കളഞ്ഞു. രാത്രി അമ്മ വിളിച്ചപ്പോഴാണ് പിന്നെ എണീച്ചത്. നേരെ ചെന്ന് ഫുഡും കഴിച്ച് പിന്നേം വന്ന് ഫോണിൽ ഗെയിം ഉം കളിച് പാതിരാത്രി വരെ ഇരുന്നു… ഉറങ്ങിയത് എപ്പോഴാണോ ആവോ….