ഞാൻ :ഞാനീ കടവരെ…
Ziya : കടയിലേക്കാണോ… ഉമ്മാ…ആ പൈസ ഇങ്ങേടുക്ക് സാധനം വാങ്ങാൻ ആളെ കിട്ടിയിട്ടുണ്ട്…
ഞാൻ : ങേ…സാധനം വാങ്ങാനോ?എന്ത് സാധനം?
Ziya ഉമ്മയുടെ കയ്യിൽ നിന്ന് പൈസയുമായി റോഡിലേക്ക് വന്നു…
Ziya: കുറച്ച് സാധനങ്ങളെ ഒള്ളു 1കിലോ പഞ്ചാരയും, പിന്നെ ½ കിലോ ഉള്ളിയും. എന്നോട് പോകാൻ പറഞ്ഞതാ പിന്നെ ഈ വേഷത്തിൽ കടയിൽ പോകണ്ടേ എന്ന് വിചാരിച് മടിച്ചു നിന്നപ്പോഴാ നീ വന്നത്…
ഞാൻ :അല്ല… ഈ വേഷത്തിനെന്താ കുഴപ്പം? ഞാൻ അടിമുടി നോക്കിയിട്ട് ഒന്ന് ചോദിച്ചു. (ഒരു ചുരിദാർ ആണ് വേഷം ഷാൾ ഇല്ല മുടിയിലെ വെള്ളം വീണ് ഡ്രസ്സ് ചെറുതായിട്ട് മുലയിൽ ഒട്ടി കിടപ്പുണ്ട്. ബ്രാ ഇട്ടിട്ടില്ല എന്ന് മുലക്കണ്ണ് തള്ളി നിക്കുന്നത് കണ്ടാൽ അറിയാം അതൊക്കെ ഞാൻ ഒറ്റ നോട്ടത്തിൽ മനസിലാക്കി )
Ziya : അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല നീ മേടിച്ചിട്ട് വരുവോ ഇല്ലയോ അത് പറ?🤨
ഞാൻ : ഇത്രക്ക് ദേഷ്യവോ? ഞാൻ മേടിച്ചിട്ട് വരാം 😁
Ziya : ഞാൻ വീട്ടിൽ ഉണ്ടാകും നീ വിളിച്ചാൽ മതി ഞാൻ വന്ന് മേടിച്ചോളാം…
ഞാൻ മ്മ്മ് എന്ന് മൂളി കടയിലേക്ക് വിട്ടു…
കടയിൽ നിന്ന് സാധനവും വാങ്ങി ഞാൻ വീട്ടിലേക്ക് തിരിച്ചു…
ടിങ് ടോങ്…
സിയേച്ചി പുറത്തോട്ട് വന്നു
Ziya: നിനക്ക് വിളിച്ചാൽ പോരായിരുന്നോ ഞാൻ ഇറങ്ങി വരുവായിരുന്നല്ലോ?
ഞാൻ :Ooo കടയിൽ നിന്ന് മേടിച്ചോണ്ട് വരമെങ്കിൽ ഇവിടെ കൊണ്ട് തരുന്നതിനാണോ പ്രശനം.
Ziya : നീ വാ ചായ കുടിച്ചിട്ട് പോകാം
ഞാൻ : ഇല്ല വീട്ടിൽ നിന്ന് 2 ഗ്ലാസ് കുടിച്ചിട്ടാണ് ഇറങ്ങിയത്
Ziya: 2 ഗ്ലാസോ? എന്നാ ഒരു ഗ്ലാസ് ചായ കൂടി കുടിക്കാം ഇത്രേം നടന്ന് ഷീണിച്ചതല്ലേ?
ഞാൻ : വേണ്ടേച്ചീ ഞാൻ പോട്ടെ…
Ziya: അത്രക്ക് ജാഡ ആണെങ്കിൽ നീ പൊക്കോ
ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു
സിയയുടെ ഉമ്മ : മോനേ… പോവല്ലേ ഒരു ഗ്ലാസ് ചായ കുടിച്ചിട്ട് പോകാം.